കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ‌മു​ഖ്യസ്പോ​ണ്‍​സ​റാ​യി മൈ​ജി
കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ‌മു​ഖ്യസ്പോ​ണ്‍​സ​റാ​യി മൈ​ജി
Saturday, September 22, 2018 10:47 PM IST
കൊ​​​ച്ചി: മൈ​​​ജി-​​​മൈ ജ​​​ന​​​റേ​​​ഷ​​​ൻ ഡി​​​ജി​​​റ്റ​​​ൽ ഹ​​​ബ്ബ് ഐ​​​എ​​​സ്എ​​​ൽ ടീ​​​മാ​​​യ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ മു​​​ഖ്യ സ്പോ​​​ണ്‍​സ​​​റാ​​​യി. ക​​​ലൂ​​​ർ ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ മൈ​​​ജി ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ എ.​​​കെ. ഷാ​​​ജി​​​യും ബ്ലാ​​​സ്റ്റേ​​​ഴ്സ് സി​​​ഇ​​​ഒ വ​​​രു​​​ണ്‍ ത്രി​​​പു​​​ര​​​നേ​​​നി​​​യും സ്പോ​​​ണ്‍​സ​​​ർ​​​ഷി​​​പ് സം​​​ബ​​​ന്ധി​​​ച്ച ധാ​​​ര​​​ണാ​​​പ​​​ത്രം കൈ​​​മാ​​​റി. ഒ​​​രു വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ണു ക​​​രാ​​​ർ.

ക​​​രാ​​​ർ പ്ര​​​കാ​​​രം ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ ജ​​​ഴ്സി​​​ക്ക് പു​​​റ​​​മെ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലും മൈ​​​ജി​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​മു​​​ണ്ടാ​​​വും. അ​​​ടു​​​ത്ത സീ​​​സ​​​ണി​​​ൽ കൂ​​​ടി ടീ​​​മു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​ന്ന കാ​​​ര്യം ആ​​​ലോ​​​ചി​​​ക്കു​​​മെ​​​ന്ന് എ.​​​കെ. ഷാ​​​ജി പ​​​റ​​​ഞ്ഞു. 13 വ​​​ർ​​​ഷം മു​​​ന്പ് കോ​​​ഴി​​​ക്കോ​​​ട് പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ച മൊ​​​ബൈ​​​ൽ ഡി​​​ജി​​​റ്റ​​​ൽ വി​​​ത​​​ര​​​ണ ക​​​ന്പ​​​നി​​​യാ​​​യ മൈ​​​ജി​​​ക്ക് നി​​​ല​​​വി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലു​​​ട​​​നീ​​​ളം 63 ഷോ​​​റൂ​​​മു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. അ​​​ടു​​​ത്ത​​വ​​​ർ​​​ഷ​​​ത്തോ​​​ടു കൂ​​​ടി കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലു​​​മാ​​​യി നൂ​​​റ് ഷോ​​​റൂ​​​മു​​​ക​​​ളും 700 കോ​​​ടി രൂ​​​പ​​​യു​​​ടെ വി​​​റ്റു​​വ​​​ര​​​വു​​​മാ​​​ണ് ക​​​ന്പ​​​നി ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​ത്. മൈ​​​ജി മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ സി.​​​ആ​​​ർ. അ​​​നീ​​​ഷ്, സ്റ്റേ​​​റ്റ് ഹെ​​​ഡ് മു​​​ഹ​​​മ്മ​​​ദ് ജെ​​​യ്സ​​​ൽ എ​​​ന്നി​​​വ​​​രും ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.