കൂടുതൽ സ്മാർട്ടായി ജാഗ്വാർ
കൂടുതൽ സ്മാർട്ടായി ജാഗ്വാർ
Saturday, September 22, 2018 10:47 PM IST
ഓട്ടോസ്പോട്ട് /ഐബി

കാ​റി​ലു​ള്ള ഇ​ൻ​ബി​ൽ​റ്റ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ, ക​ണ​ക്ടി​വി​റ്റി ഫീ​ച്ച​റു​ക​ൾ ഉ​ൾ​പ്പെ​ട്ട ഇ​ൻ ക​ണ്‍ട്രോ​ൾ പാ​ക്കേ​ജി​നു കീ​ഴി​ൽ പ്രൊ​ട്ട​ക്ട്, റി​മോ​ട്ട് പ്രീ​മി​യം, സെ​ക്യു​ർ ട്രാ​ക്ക​ർ എ​ന്നീ മി​ക​ച്ച നി​ല​വാ​ര​മു​ള്ള ആ​ധു​നി​ക ക​ണ​ക്ടി​വി​റ്റി ഫീ​ച്ച​റു​ക​ൾ ജാ​ഗ്വാ​ർ ആ​ൻ​ഡ് ലാ​ൻ​ഡ് റോ​വ​ർ ഇ​ന്ത്യ അ​വ​ത​രി​പ്പി​ച്ചു. പ്ര​ധാ​ന മോ​ഡ​ലു​ക​ളാ​യ റേ​ഞ്ച് റോ​വ​ർ, റേ​ഞ്ച് റോ​വ​ർ സ്പോ​ർ​ട്ട്, ഡി​സ്ക​വ​റി തു​ട​ങ്ങി​യ​വ​യി​ലാ​ണ് പു​തി​യ ഫീ​ച്ച​റു​ക​ൾ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഏ​റ്റ​വും പു​തു​താ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ഇ​ൻ​ക​ണ്‍ട്രോ​ൾ പാ​ക്കേ​ജി​ൽ വൈ​ഫൈ ഹോ​ട്ട്സ്പോ​ട്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള ഫീ​ച്ച​റു​ക​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്.

ജാ​ഗ്വാ​ർ ആ​ൻ​ഡ് ലാ​ൻ​ഡ്റോ​വ​ർ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യ യാ​ത്രാ​നു​ഭ​വം ന​ല്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്ന​ത്. ജാ​ഗ്വാ​ർ ലാ​ൻ​ഡ് റോ​വ​ർ 4ജി ​കേ​പ്പ​ബി​ൾ വൈ-​ഫൈ​യും പ്രോ ​സ​ർ​വീ​സു​ക​ളും 2017ൽ ​അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യെ​ന്നോ​ണ​മാ​ണ് ഇ​പ്പോ​ൾ പ്രൊ​ട്ട​ക്ട്, റി​മോ​ട്ട് പ്രീ​മി​യം, സെ​ക്യു​ർ ട്രാ​ക്ക​ർ എ​ന്നി​വ​യ്ക്കു കീ​ഴി​ൽ ലാ​ൻ​ഡ് റോ​വ​ർ ഒ​പ്റ്റി​മൈ​സ്ഡ് അ​സി​സ്റ്റ​ൻ​സ്, എ​സ്ഒ​എ​സ് എ​മ​ർ​ജ​ൻ​സി കോ​ൾ അ​ണ്ട​ർ എ​ന്നീ ഫീ​ച്ച​റു​ക​ളും കൂ​ട്ടി​ച്ചേ​ർ​ത്തി​രി​ക്കു​ന്ന​ത്.

പ്രൊ​ട്ട​ക്ട്

വാ​ഹ​നം ബ്രേ​ക്ക്‌​ഡൗ​ണാ​കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ഡ്രൈ​വ​ർ​ക്ക് ഓ​വ​ർ​ഹെ​ഡ് ക​ണ്‍സോ​ളി​ന്‍റെ ഇ​ട​തു​വ​ശ​ത്തു​ള്ള ഒ​പ്റ്റി​മൈ​സ്ഡ് അ​സി​സ്റ്റ​ൻ​സ് ബ​ട്ട​ണ്‍ അ​മ​ർ​ത്തി അ​ടി​യ​ന്ത​ര സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടാം. ഇ​തു​വ​ഴി വാ​ഹ​ന​വും ബ്രേ​ക്ക്ഡൗ​ണ്‍ സ​ർ​വീ​സ് യൂ​ണി​റ്റി​നെ വാ​ഹ​നം ആ​യി​രി​ക്കു​ന്നി​ട​ത്തേ​ക്ക് ന​യി​ക്കാ​ൻ ക​ഴി​യു​ന്ന ഹെ​ൽ​പ്‌ ലൈ​ൻ ഓ​പ്പ​റേ​റ്റ​റും ത​മ്മി​ലു​ള്ള ആ​ശ​യ​വി​നി​മ​യം സാ​ധ്യ​മാ​കു​ന്നു. ഇ​ൻ​ക​ണ്‍ട്രോ​ൾ റി​മോ​ട്ട് സ്മാ​ർ​ട്ട്ഫോ​ണ്‍ ആ​പ് വ​ഴി​യും സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കാ​ൻ ക​ഴി​യും.


കൂ​ടു​ത​ൽ ഗൗ​ര​വ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ എ​സ്ഒ​എ​സ് എ​മ​ർ​ജ​ൻ​സി കോ​ൾ ഓ​ട്ടോ​മാ​റ്റി​ക്കാ​യി ഉ​പ​യോ​ക്താ​വി​നെ എ​മ​ർ​ജ​ൻ​സി റെ​സ്പോ​ണ്‍സ് ടീ​മു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തു​ക​യും അ​വ​ർ എ​മ​ർ​ജ​ൻ​സി സ​ർ​വീ​സി​ന് ഉ​പ​യോ​ക്താ​വി​ന്‍റെ ലൊ​ക്കേ​ഷ​ൻ സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് ന​ല്കു​ക​യും ചെ​യ്യും. ഓ​വ​ർ​ഹെ​ഡ് ക​ണ്‍സോ​ളി​ന്‍റെ വ​ല​തു വ​ശ​ത്തു​ള്ള ബ​ട്ട​ണ്‍ അ​മ​ർ​ത്തി മാ​ന്വ​ലാ​യും അ​ടി​യ​ന്ത​ര സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കാം.

റി​മോ​ട്ട് പ്രീ​മി​യം

ഉ​പ​യോ​ക്താ​വി​ന് വാ​ഹ​ന​ത്തെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ൾ ന​ല്കു​ന്ന​തി​നു​വേ​ണ്ടി രൂ​പ​ക​ല്പ​ന ചെ​യ്തി​ട്ടു​ള്ള സം​വി​ധാ​നം. ഇ​ത് ഉ​പ​യോ​ക്താ​വി​ന് വാ​ഹ​ന​വു​മാ​യി ദൂ​രെ​നി​ന്നു​ത​ന്നെ ബ​ന്ധ​പ്പെ​ടാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കു​ന്നു. സ്മാ​ർ​ട്ട്ഫോ​ണ്‍ ആ​പ് വ​ഴി ഉ​പ​യോ​ക്താ​വി​ന് വാ​ഹ​ന​ത്തി​ൽ ക​യ​റാ​തെ​ത​ന്നെ ഉ​ള്ളി​ലെ താ​പ​നി​ല​യും കൂ​ളിം​ഗും ആ​വ​ശ്യാ​നു​സ​ര​ണം ക്ര​മീ​ക​രി​ക്കാം. ഒ​പ്പം വാ​ഹ​നം ലോ​ക്ക്/​അ​ണ്‍ലോ​ക്ക് ചെ​യ്യാ​നും ക​ഴി​യും. വാ​ഹ​ന​ത്തി​ന്‍റെ അ​ലാം മു​ഴ​ങ്ങി​യാ​ൽ അ​ല​ർ​ട്ടും ല​ഭി​ക്കും.

സെ​ക്യു​ർ ട്രാ​ക്ക​ർ

ഈ ​ഫീ​ച്ച​ർ ഓ​പ്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ, വാ​ഹ​നം കേ​ടു​വ​രു​ത്തു​ക​യോ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യോ ചെ​യ്താ​ൽ സ്റ്റോ​ള​ൻ വെ​ഹി​ക്കി​ൾ ട്രാ​ക്കിം​ഗ് സെ​ന്‍റ​റി​ലേ​ക്ക് സെ​ക്യു​ർ ട്രാ​ക്ക​ർ ഒ​രു മോ​ഷ​ണ അ​റി​യി​പ്പ് ന​ല്കു​ക​യും തു​ട​ർ​ന്ന് അ​വി​ടെ​നി​ന്ന് വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഡ് ഇ​ൻ​ക​ണ്‍ട്രോ​ൾ യൂ​സ​ർ​ക്ക് അ​ടി​യ​ന്ത​ര​മാ​യി അ​ലെ​ർ​ട്ട് ന​ല്കു​ക​യും ചെ​യ്യും. പ്രാ​ദേ​ശി​ക നി​യ​മ​സം​വി​ധാ​ന ഏ​ജ​ൻ​സി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ മോ​ഷ്ടി​ക്ക​പ്പെ​ട്ട വാ​ഹ​നം തി​രി​ച്ചെ​ടു​ക്കു​ന്ന​തി​ന് വാ​ഹ​ന​ത്തി​ന്‍റെ കൃ​ത്യ​മാ​യ ലൊ​ക്കേ​ഷ​ൻ വ്യ​ക്ത​മാ​ക്കി ന​ല്കു​ക​യും ചെ​യ്യും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.landrover.in
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.