സ​ന്പാ​ദ്യ​പ​ദ്ധ​തി നി​ക്ഷേ​പ​പ​ലി​ശ വ​ർ​ധി​പ്പി​ച്ചു
സ​ന്പാ​ദ്യ​പ​ദ്ധ​തി നി​ക്ഷേ​പ​പ​ലി​ശ വ​ർ​ധി​പ്പി​ച്ചു
Saturday, September 22, 2018 1:40 AM IST
ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കു​ള്ള നി​ക്ഷേ​പ​പ​ദ്ധ​തി​യാ​യ സീ​നി​യ​ർ സി​റ്റി​സ​ൺ​സ് സേ​വിം​ഗ്സ് സ്കീ​മി​ലെ പ​ലി​ശ 8.7 ശ​ത​മാ​ന​മാ​യി വ​ർ​ധി​പ്പി​ച്ചു. ഡി​സം​ബ​റി​ൽ അ​വ​സാ​നി​ക്കു​ന്ന ത്രൈ​മാ​സ​ത്തേ​ക്കു​ള്ള പ​ലി​ശ​യാ​ണി​ത്. ഇ​തു​വ​രെ 8.3 ശ​ത​മാ​ന​മാ​യി​രു​ന്നു.

ദേ​ശീ​യ സ​ന്പാ​ദ്യ​പ​ദ്ധ​തി​യി​ലെ​യും മ​റ്റു പ്ര​ത്യേ​ക നി​ക്ഷേ​പ​പ​ദ്ധ​തി​ക​ളു​ടെ​യും പ​ലി​ശ​നി​ര​ക്ക് 0.4 ശ​ത​മാ​ന​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്.

2012 പ​കു​തി​ക്കു​ശേ​ഷം താ​ഴോ​ട്ടു​പോ​ന്നി​രു​ന്ന പ​ലി​ശ ഇ​താ​ദ്യ​മാ​ണ് ഉ​യ​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.