ഇൻഫോസിസിൽ 1000 അമേരിക്കൻ ടെക്കികൾക്കു നിയമനം
ഇൻഫോസിസിൽ 1000 അമേരിക്കൻ ടെക്കികൾക്കു നിയമനം
Saturday, September 22, 2018 1:40 AM IST
ബം​​​ഗ​​​ളൂ​​​രു: ഇ​​​ന്ത്യ​​​ൻ സോ​​​ഫ്റ്റ്‌​​​വേ​​​ർ ക​​​മ്പ​​​നി​​​യാ​​​യ ഇ​​​ൻ​​​ഫോ​​​സി​​​സ് 1000 അ​​​മേ​​​രി​​​ക്ക​​​ൻ ടെ​​​ക്കി​​​ക​​​ൾ​​​ക്ക് തൊ​​​ഴി​​​ൽ ന​​​ല്കു​​​മെ​​​ന്ന് പ്ര​​​ഖ്യാ​​​പി​​​ച്ചു.

അ​​​രി​​​സോ​​​ണ​​​യി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന പു​​​തി​​​യ ടെ​​​ക്നോ​​​ള​​​ജി ആ​​​ൻ​​​ഡ് ഇ​​​ന്നൊ​​​വേ​​​ഷ​​​ൻ ഹ​​​ബ്ബി​​​ലേ​​​ക്കാ​​​ണ് ഇ​​​വ​​​രെ നി​​​യ​​​മി​​​ക്കു​​​ക. 2023 ആ​​​കു​​​ന്പോ​​​ഴേ​​​ക്കും 10,000 ത​​​ദ്ദേ​​​ശീ​​​യ​​​രെ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ നി​​​യ​​​മി​​​ക്കു​​​മെ​​​ന്നും പു​​​തി​​​യ ഇ​​​ന്നൊ​​​വേ​​​ഷ​​​ൻ ഹ​​​ബ്ബു​​​ക​​​ൾ തു​​​ട​​​ങ്ങു​​​മെ​​​ന്നു​​​മു​​​ള്ള ഉ​​​ട​​​ന്പ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് പു​​​തി​​​യ നി​​​യ​​​മ​​​നം.


2017 മേ​​​യി​​​ലാ​​​ണ് 10,000 അ​​​മേ​​​രി​​​ക്ക​​​ക്കാ​​​ർ​​​ക്ക് തൊ​​​ഴി​​​ൽ ന​​​ല്കു​​​മെ​​​ന്ന് ഇ​​​ൻ​​​ഫോ​​​സി​​​സ് അ​​​റി​​​യി​​​ച്ച​​​ത്. ഇ​​​തു​​​വ​​​രെ 5,874 ത​​​ദ്ദേ​​​ശീ​​​യ​​​രെ ക​​​മ്പ​​​നി​​​യു​​​ടെ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ വി​​​വി​​​ധ ഹ​​​ബ്ബു​​​ക​​​ളി​​​ലാ​​​യി നി​​​യ​​​മി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും ഇ​​​ൻ​​​ഫോ​​​സി​​​സ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.