ഗോ​ൾ​ഡ​ൻ ക്വാ​ഡ്രി​ലാ​റ്റ​റ​ൽ റൈ​ഡ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു
ഗോ​ൾ​ഡ​ൻ ക്വാ​ഡ്രി​ലാ​റ്റ​റ​ൽ റൈ​ഡ്  ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു
Thursday, September 20, 2018 11:13 PM IST
കൊ​​​​ച്ചി: പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​നു​​​​ള്ള ധ​​​​ന​​​​ശേ​​​​ഖ​​​​ര​​​​ണാ​​​​ർ​​​​ഥം ഇ​​​​ന്ത്യ​​​​ൻ മോ​​​​ട്ടോ​​​​ർ​​​​സൈ​​​​ക്കി​​​​ൾ ദേ​​​​ശീ​​​​യ​​​ത​​​​ല​​​​ത്തി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന ഗോ​​​​ൾ​​​​ഡ​​​​ൻ ക്വാ​​​​ഡ്രി​​​​ലാ​​​​റ്റ​​​​റ​​​​ൽ റൈ​​​​ഡ് കു​​​​ണ്ട​​​​ന്നൂ​​​​രി​​​​ൽ രേ​​​​ഖ ബ​​​​ർ​​​​ണാ​​​​ഡ് ഫ്ളാ​​​​ഗ് ഓ​​​​ഫ് ചെ​​​​യ്തു.

ജീ​​​​വ​​​​കാ​​​​രു​​​​ണ്യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ആ​​​​രോ​​​​ഗ്യ​​​​ക​​​​ര​​​​മാ​​​​യ റോ​​​​ഡ് സം​​​​സ്കാ​​​​രം വ​​​​ള​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​മാ​​​​യി ഇ​​​​ന്ത്യ​​​​ൻ മോ​​​​ട്ടോ​​​​ർ​​​​സൈ​​​​ക്കി​​​​ൾ എ​​​​ല്ലാ വ​​​​ർ​​​​ഷ​​​​വും സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചു​​​വ​​​​രു​​​​ന്ന വീ​​​​ൽ​​​​സ് ഓ​​​​ഫ് ചെ​​​​യ്ഞ്ച് എ​​​​ന്ന പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് റൈ​​​​ഡ് സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ല​​​​യി​​​​ൽ ഏ​​​​റ്റ​​​​വും അ​​​​ധി​​​​കം പ്ര​​​​ള​​​​യ​​​ദു​​​ര​​​ന്തം ബാ​​​​ധി​​​​ച്ച വ​​​​രാ​​​​പ്പു​​​​ഴ സെ​​​​ന്‍റ് ജോ​​​​സ​​​​ഫ് സ്കൂ​​​​ളി​​​​ലെ എ​​​​ൽ​​​​കെ​​​​ജി മു​​​​ത​​​​ൽ പ്ല​​​​സ് ടു ​​​​വ​​​​രെ​​​​യു​​​​ള്ള മു​​​​ന്നൂ​​​​റോ​​​​ളം കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് പ​​​​ഠ​​​​നോ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നും കൂ​​​​ടി​​​​യാ​​​​ണ് ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തെ റൈ​​​​ഡ് ന​​​ട​​​ത്തു​​​ന്ന​​​ത്. റോ​​​​ഡ്മാ​​​​സ്റ്റ​​​​ർ ബൈ​​​​ക്കി​​​​ന്‍റെ ഉ​​​​ട​​​​മ​​​​യും ഇ​​​​ന്ത്യ​​​​ൻ മോ​​​​ട്ടോ​​​​ർ​​​​സൈ​​​​ക്കി​​​​ൾ ചീ​​​​ഫു​​​​മാ​​​​യ ബ​​​​ർ​​​​ണാ​​​​ഡ് ലാ​​​​സ​​​​റി​​​​ന്‍റെ നേ​​​​ത്യ​​​​ത്വ​​​​ത്തി​​​​ൽ 40-ൽ​​​പ​​​​രം ബൈ​​​​ക്കു​​​​ക​​​​ളാ​​​​ണ് കൊ​​​​ച്ചി​​​​യി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച റൈ​​​​ഡി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്. ഇ​​​​ന്ന​​​​ലെ കു​​​​ണ്ട​​​​ന്നൂ​​​​രി​​​​ൽ​​​നി​​​​ന്ന് ആ​​​​രം​​​​ഭി​​​​ച്ച റൈ​​​​ഡ് വ​​​​രാ​​​​പ്പു​​​​ഴ സെ​​​​ന്‍റ് ജോ​​​​സ​​​​ഫ് സ്കൂ​​​​ളി​​​​ൽ സ​​​​മാ​​​​പി​​​​ച്ചു.


ഇ​​​​ന്നു പു​​​​ല​​​​ർ​​​​ച്ചെ അ​​​​ഞ്ചി​​​​നു പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കു​​​​ന്ന റാ​​​​ലി 40 ദി​​​​വ​​​​സംകൊ​​​​ണ്ട് 14,000 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ താ​​​​ണ്ടി ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ സ​​​​മാ​​​​പി​​​​ക്കും. രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള 15ഓ​​​​ളം സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ സം​​​​ഘം സ​​​​ഹാ​​​​യ​​​​മെ​​​​ത്തി​​​​ക്കും. ഫ​​​​ർ​​​​ണി​​​​ച്ച​​​​റു​​​​ക​​​​ൾ, സ്റ്റേ​​​​ഷ​​​​ന​​​​റി, ബാ​​​​ഗ്, നോ​​​​ട്ട്ബു​​​​ക്ക്, ജ്യോ​​​​മെ​​​​ട്രി ബോ​​​​ക്സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് ന​​​​ൽ​​​​കു​​​​ന്ന​​​​ത്.

ഇ​​​​ന്ത്യ​​​​ൻ മോ​​​​ട്ടോ​​​​ർ​​​​സൈ​​​​ക്കി​​​​ൾ​​​​സി​​​​ന്‍റെ കേ​​​​ര​​​​ള​​​​ത്തി​​​​ലെ അം​​​​ഗീ​​​​കൃ​​​​ത ഡീ​​​ല​​​​റാ​​​​യ ഇ​​​​വി​​​​എം ഗ്രൂ​​​​പ്പ്, ഇ​​​​ന്ത്യ​​​​ൻ മോ​​​​ട്ടോ​​​​ർ​​​​സൈ​​​​ക്കി​​​​ൾ ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ പ്ര​​​​ശാ​​​​ന്ത് പ​​​​ദ്മ​​​​നാ​​​​ഭ​​​​ൻ, റൈ​​​​ഡേ​​​​ഴ്സ് ഗ്രൂ​​​​പ്പ് കേ​​​​ര​​​​ള പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡി.​​​ജെ. സാ​​​​വി​​​​യോ എ​​​​ന്നി​​​​വ​​​​ർ റൈ​​​​ഡി​​​​ന് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി.

എ​​​​ല്ലാ ബ്രാ​​​​ൻ​​​​ഡി​​​​ലു​​​​ള്ള ബൈ​​​​ക്കു​​​​ക​​​​ൾ​​​​ക്കും ഭാ​​​​ഗ​​​​മാ​​​​കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്നു എ​​​​ന്ന​​​​താ​​​​ണ് ഇ​​​​ന്ത്യ​​​​ൻ മോ​​​​ട്ടോ​​​​ർ​​​​സൈ​​​​ക്കി​​​​ൾ റൈ​​​​ഡി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക​​​​ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.