മു​ക്ക​ണ്ണു​മാ​യി സാം​സം​ഗ് ഗാല​ക്സി എ7
മു​ക്ക​ണ്ണു​മാ​യി സാം​സം​ഗ് ഗാല​ക്സി എ7
Thursday, September 20, 2018 11:13 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: മി​​​​ഡ് റേ​​​​ഞ്ച് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ ത​​​​ങ്ങ​​​​ളു​​​​ടെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ മോ​​​​ഡ​​​​ലാ​​​​യ ഗാ​​​​ല​​​​ക്സി എ7 ​​​​സാം​​​​സം​​​​ഗ് പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. മൂ​​​ന്നു പി​​​​ൻ​​​​കാ​​​​മ​​​​റ​​​​ക​​​​ൾ ആ​​​​ണ് പു​​​​തി​​​​യ മോ​​​​ഡ​​​​ലി​​​​ന്‍റെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സ​​​​വി​​​​ശേ​​​​ഷ​​​​ത. ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ക​​​​ന്പ​​​​നി മൂ​​ന്നു പി​​​​ൻ​​​​കാ​​​​മ​​​​റ​​​​ക​​​​ളു​​​​ള്ള ഫോ​​​​ണ്‍ പു​​​​റ​​​​ത്തി​​​​റ​​​​ക്കു​​​​ന്ന​​​​ത്. ഫോ​​​​ണ്‍ ഉ​​​​ട​​​​ൻ​​​​ത​​​​ന്നെ ഏ​​​​ഷ്യൻ​​ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലും അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലും എ​​​​ത്തു​​​​മെ​​​​ന്ന് സാ​​​​സം​​​​ഗ് അ​​​​റി​​​​യി​​​​ച്ചു. വി​​​​ല പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടി​​​​ല്ല.

ഫീ​​​​ച്ച​​​​റു​​​​ക​​​​ൾ

24 എം​​​​പി, 8 എം​​​​പി, 5എം​​​​പി വീ​​​​ത​​​​മു​​​​ള്ള മൂ​​ന്നു പി​​​​ൻ​​​​കാ​​​​മ​​​​റ​​​​ക​​​​ൾ​​​​ക്കു പു​​​​റ​​​​മേ 24 മെ​​​​ഗാ പി​​​​ക്സ​​​​ലി​​​​ന്‍റെ സെ​​​​ൽ​​​​ഫി കാ​​​​മ​​​​റ​​​​യു​​​മു​​​ള്ള ഗാ​​​ല​​​ക്സി എ7 ​​​കാ​​​മ​​​റ​​​ക​​​ളാ​​​ൽ സ​​​ന്പ​​​ന്ന​​​മാ​​​ണെ​​​ന്നു പ​​​റ​​​യാം​. ആ​​​​ൻ​​​​ഡ്രോ​​​​യി​​​​ഡ് 8.0 ഓ​​​​റി​​​​യോ, ആ​​​​റ് ഇ​​​​ഞ്ച് ഫു​​​​ൾ എ​​​​ച്ച്ഡി ഇ​​​​ൻ​​​​ഫി​​​​നി​​​​റ്റി ഡി​​​​സ്പ്ലേ, ഓ​​​​ക്റ്റാ കോ​​​​ർ പ്രോ​​​​സ​​​​സ​​​​ർ, 4 ജി​​​​ബി റാം, 64 ​​​​ജി​​​​ബി സ്റ്റോ​​​​റേ​​​​ജ്,( 6 ജി​​​​ബി റാം- 128 ​​​ജി​​​ബി സ്റ്റോ​​​റേ​​​ജു​​​ള്ള വേ​​​രി​​​യ​​​ന്‍റും ക​​​ന്പ​​​നി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.) 3300 എം​​​എ​​​എ​​ച്ച് ബാ​​​റ്റ​​​റി, പ്രോ​​​ക്സി​​​മി​​​റ്റി സെ​​​ൻ​​​സ​​​ർ, ആ​​​ർ​​​ജി​​​ബി ലൈ​​​റ്റ് സെ​​​ൻ​​​സ​​​ർ, ഫി​​​ങ്ക​​​ർ​​​പ്രി​​​ന്‍റ് സെ​​​ൻ​​​സ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​യും ഫീ​​​ച്ച​​​റു​​​ക​​​ളി​​​ലു​​​ൾ​​​പ്പെ​​​ടു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.