മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ന് അ​ത്യാ​ധു​നി​ക വാ​ഹ​ന​ങ്ങ​ളു​മാ​യി ടാ​റ്റ മോ​ട്ടോ​ർ​സ്
മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ന് അ​ത്യാ​ധു​നി​ക  വാ​ഹ​ന​ങ്ങ​ളു​മാ​യി ടാ​റ്റ മോ​ട്ടോ​ർ​സ്
Thursday, September 20, 2018 11:13 PM IST
മും​​ബൈ: ന​​ഗ​​ര മാ​​ലി​​ന്യ​​സം​​സ്ക​​ര​​ണ​​ത്തി​​ന് അ​​ത്യാ​​ധു​​നി​​ക വാ​​ഹ​​ന​​ങ്ങ​​ളു​​മാ​​യി ടാ​​റ്റ മോ​​ട്ടോ​​ർ​​സ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മും​​ബൈ​​യി​​ൽ ന​​ട​​ന്ന “മു​​നി​​സി​​പാ​​ലി​​ക 2018’ പ​​രി​​പാ​​ടി​​യി​​ലാ​​ണ് ടാ​​റ്റ മോ​​ട്ടോ​​ർ​​സ് നി​​ർ​​മി​ച്ച അ​​ത്യാ​​ധു​​നി​​ക മാ​​ലി​​ന്യ സം​​സ്ക​​ര​​ണ വാ​​ഹ​​ന​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ച്ച​ത്.

ഏ​​സ് എ​​ച്ച്ടി ട്വി​​ൻ ബി​​ൻ സൈ​​ഡ് ടി​​പ്പ​​ർ, പു​​തു​​ക്കി​​യ ഏ​​സ് ബി​​എ​​സ് 4 ബോ​​ക്സ് ടി​​പ്പ​​ർ, ഹോ​​പ്പ​​ർ ടി​​പ്പ​​ർ ബ​​ബി​​ൻ ലി​​ഫ്റ്റ​​ർ മെ​​ഗാ, എ​​ൽ പി ​​ടി 1613 ജെ​​ട്ടി​​ങ് കം ​​സ​​ക്‌ഷൻ എം​​സി തു​​ട​​ങ്ങി​​യ മോ​​ഡ​​ലു​​ക​​ൾ അ​വ​ത​രി​പ്പി​ച്ചു. ഹോ​​പ്പ​​ർ ടി​​പ്പ​​ർ ബ​​ബി​​ൻ ലി​​ഫ്റ്റ​​ർ മെ​​ഗാ മോ​​ഡ​​ലി​​ൽ ഹൈ​​ഡ്രോ​​ളി​​ക് സം​​വി​​ധാ​​ന​​മാ​​ണ് ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. എ​​ൽ പി ​​ടി 1613 ജെ​​ട്ടി​​ങ് കം ​​സ​​ക്ഷ​​ൻ എം/​​സി ഉ​​പ​​യോ​​ഗി​​ച്ച് ഓ​​ട​​ക​​ളി​​ൽ ത​​ട​​സ്സ​​ങ്ങ​​ൾ എ​​ളു​​പ്പ​​ത്തി​​ൽ നീ​​ക്കം ചെ​​യ്യാ​​ൻ സാ​​ധി​​ക്കു​മെ​ന്നും ടാ​റ്റ മോ​ട്ടോ​ഴ്സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.