10 ബാങ്കുകൾക്കു മേധാവികളായി
Wednesday, September 19, 2018 10:35 PM IST
ന്യൂ​ഡ​ൽ​ഹി: പ​ത്തു പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ​ക്കു മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ -ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ​മാ​രെ കേ​ന്ദ്രം നി​യ​മി​ച്ചു.

സി​ൻ​ഡി​ക്ക​റ്റ് ബാ​ങ്ക്: മൃ​ത്യു​ഞ്ജ​യ് മ​ഹാ​പാ​ത്ര, ഇ​ന്ത്യ​ൻ ബാ​ങ്ക്: പ​ദ്മ​ജ ചു​ന്ദ്രു, സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ: പ​ല്ല​വ് മ​ഹാ​പാ​ത്ര, ആ​ന്ധ്രാ ബാ​ങ്ക്: ജെ. ​പ​ക്കീ​രി​സാ​മി, ദേ​ന ബാ​ങ്ക്: ക​ർ​ണം ശേ​ഖ​ർ, അ​ലാ​ഹാ​ബാ​ദ് ബാ​ങ്ക്: എ​സ്.​എ​സ്. മ​ല്ലി​കാ​ർ​ജു​ന റാ​വു, ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്‌​ട്ര: എ.​എ​സ്. രാ​ജീ​വ്, യൂ​ക്കോ ബാ​ങ്ക്: അ​തു​ൽ​കു​മാ​ർ, പ​ഞ്ചാ​ബ് ആ​ൻ​ഡ് സി​ന്ധ് ബാ​ങ്ക്: എ​സ്. ഹ​രി​ശ​ങ്ക​ർ, യു​ണൈ​റ്റ​ഡ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ: അ​ശോ​ക് കു​മാ​ർ പ്ര​ധാ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.