നിരക്കിളവിൽ ടിക്കറ്റ്; ഭക്ഷണം വിമാനത്തിനുള്ളിൽ വാങ്ങാം
നിരക്കിളവിൽ ടിക്കറ്റ്; ഭക്ഷണം വിമാനത്തിനുള്ളിൽ വാങ്ങാം
Wednesday, September 19, 2018 10:35 PM IST
നെ​​ടു​​ന്പാ​​ശേ​​രി: ടി​ക്ക​റ്റ് നി​ര​ക്കി​ൽ മാ​റ്റം വ​രു​ത്തി​ക്കൊ​ണ്ട് ജെ​റ്റ് എ​യ​ർ​വേ​സ് ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. പു​തി​യ തീ​രു​മാ​ന​ത്തെ​ത്തു​ട​ർ​ന്ന് അ​ടു​ത്ത ചൊ​വ്വാ​ഴ്ച മു​ത​ൽ ആ​ഭ്യ​ന്ത​ര യാ​ത്ര​ക​ൾ​ക്ക് ലോ ​എ​ക്കോ​ണ​മി നി​ര​ക്കു​ക​ൾ​കൂ​ടി നി​ല​വി​ൽ വ​രും. ഈ ​വി​ഭാ​ഗ​ത്തി​ൽ ടി​ക്ക​റ്റി​നൊ​പ്പം ഭ​ക്ഷ​ണം ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഭ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് വി​മാ​ന​ത്തി​നു​ള്ളി​ൽ​നി​ന്നു വാ​ങ്ങാം. അ​തേ​സ​മ​യം, നി​ല​വി​ലു​ള്ള എ​ക്കോ​ണ​മി ക്ലാ​സു​ക​ളി​ൽ ടി​ക്ക​റ്റി​നൊ​പ്പം ഭ​ക്ഷ​ണ​വും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.


ടാ​റ്റാ-​സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സ് സ​ഹ​ക​ര​ണ​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന വി​സ്താ​ര അ​ടു​ത്തി​ടെ എ​ക്കോ​ണ​മി ക്ലാ​സി​ൽ റെ​ഗു​ല​ർ നി​ര​ക്കി​നെ​ക്കൂ​ടാ​തെ കു​റ​ഞ്ഞ നി​ര​ക്കു​ള്ള വി​ഭാ​ഗം​കൂ​ടി ആ​വി​ഷ്ക​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.