ഓൾ ന്യൂ എർട്ടിഗ നവംബറിൽ
ഓൾ ന്യൂ എർട്ടിഗ നവംബറിൽ
Tuesday, September 18, 2018 10:44 PM IST
ന്യൂ​ഡ​ൽ​ഹി: മാ​രു​തി സു​സു​കി ഇ​ന്ത്യ​യു​ടെ ഓ​ൾ ന്യൂ ​എ​ർ​ട്ടി​ഗ ദീ​പാ​വ​ലി​ക്കു​ശേ​ഷ​മേ വി​പ​ണി​യി​ലെ​ത്തൂ. നി​ല​വി​ലു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ വി​ത​ര​ണ​ത്തി​ൽ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് ഈ ​നീ​ക്കം. മ​റ്റു പ​ല മോ​ഡ​ലു​ക​ളു​ടെ​യും ബു​ക്കിം​ഗു​ക​ൾ ഇ​പ്പോ​ളും വി​ത​ര​ണം ചെ​യ്ത് പൂ​ർ​ത്തി​യാ​ക്കാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​മ്പ​നി ഇ​ത്ത​ര​ത്തി​ലൊ​രു തീ​രു​മാ​ന​മെ​ടു​ത്ത​ത്. അ​തി​നാ​ൽ, ന​വം​ബ​ർ മ​ധ്യ​ത്തി​നു​ശേ​ഷം മാ​ത്ര​മേ പു​തി​യ എ​ർ​ട്ടി​ഗ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ക്കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.