പ്ര​ള​യം: ആ​ശ്വാ​സ ന​ട​പ​ടി​ക​ളു​മാ​യി യൂ​ണി​യ​ൻ ബാ​ങ്ക്
പ്ര​ള​യം: ആ​ശ്വാ​സ ന​ട​പ​ടി​ക​ളു​മാ​യി യൂ​ണി​യ​ൻ ബാ​ങ്ക്
Tuesday, September 18, 2018 10:44 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും സം​​​സ്ഥാ​​​ന​​​ത​​​ല ബാ​​​ങ്കിം​​​ഗ് സ​​​മി​​​തി​​​യു​​​ടെ​​​യും നി​​​ർ​​​ദേ​​​ശ​​പ്ര​​​കാ​​​രം പ്ര​​​ള​​​യ​​​ബാ​​​ധി​​​ത​​​രാ​​​യ വാ​​​യ്പാ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ആ​​​ശ്വാ​​​സ ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി യൂ​​​ണി​​​യ​​​ൻ ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ രം​​ഗ​​ത്ത്.

പ്ര​​​ള​​​യ​​​ത്തി​​​ൽ നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ൾ നേ​​​രി​​​ട്ട ബാ​​​ങ്കി​​​ൽ​​നി​​​ന്നു വാ​​​യ്പ​​​യെ​​​ടു​​​ത്തി​​​ട്ടു​​​ള്ള ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ അ​​​വ​​​ര​​​വ​​​രു​​​ടെ യൂ​​​ണി​​​യ​​​ൻ ബാ​​​ങ്ക് ശാ​​​ഖ​​​ക​​​ളി​​​ൽ ഉ​​​ട​​​ൻ ബ​​​ന്ധ​​​പ്പെ​​​ട​​​ണ​​​മെ​​​ന്ന് റീ​​​ജ​​​ണ​​​ൽ മാ​​​നേ​​​ജ​​​ർ എ. ​​​കൃ​​​ഷ്ണ​​​സ്വാ​​​മി അ​​​റി​​​യി​​​ച്ചു. റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ മാ​​​ർ​​​ഗ​​​നി​​​ർ​​ദേ​​ശ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ചാ​​​യി​​​രി​​​ക്കും ആ​​​ശ്വാ​​​സ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ക​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.