സ്മാർട് ടിവിയുമായി വൺപ്ലസ്
സ്മാർട് ടിവിയുമായി വൺപ്ലസ്
Monday, September 17, 2018 10:33 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: സ്മാ​​​ർ​​​ട് ടി​​​വി​​​ക​​​ൾ നി​​​ർ​​​മി​​​ക്കാ​​​നൊ​​​രു​​​ങ്ങി ചൈ​​​നീ​​​സ് മൈ​​​ബൈ​​​ൽ ​ഫോ​​​ൺ നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ വ​​​ൺ പ്ല​​​സ്. ക​​​ന്പ​​​നി​​​യു​​​ടെ സ്ഥാ​​​പ​​​ക​​​നും സി​​​ഇ​​​ഒ​​​യു​​​മാ​​​യ പീ​​​റ്റ് ലോ ​​​ആ​​​ണ് ത​​​ങ്ങ​​​ൾ സ്മാ​​​ർ​​​ട്ഫോ​​​ൺ പു​​​റ​​​ത്തി​​​റ​​​ക്കാ​​​നു​​​ള്ള ത​​യാ​​റെ​​​ടു​​​പ്പി​​​ലാ​​​ണെ​​​ന്ന് അ​​റി​​യി​​ച്ച​​ത്.

“സ്മാ​​​ർ​​​ട്ഫോ​​​ൺ രം​​​ഗ​​​ത്തു വി​​​പ്ല​​​വ​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും ടെ​​​ലി​​​വി​​​ഷ​​​ൻ​​രം​​ഗ​​ത്ത് അ​​തി​​ന​​നു​​സ​​രി​​ച്ചു​​ള്ള മു​​ന്നേ​​റ്റ​​മി​​ല്ല. ന​​​മ്മ​​​ളു​​​ടെ സ്മാ​​​ർ​​​ട്ഫോ​​​ണി​​​ലു​​​ള്ള ചി​​​ത്ര​​​ങ്ങ​​​ൾ‌ വീ​​​ട്ടി​​​ലെ ടി​​​വി​​​യി​​​ലി​​ൽ ഇ​​ട്ടു കാ​​​ണാ​​​ൻ​​​പോ​​​ലും ഇ​​​പ്പോ​​​ൾ വ​​​ലി​​​യ പ്ര​​​യാ​​​സ​​​മാ​​​ണ്. ഈ ​​​സ്ഥി​​​തി മാ​​​റ​​​ണം, ന​​​മ്മ​​​ൾ മാ​​​റ്റും. ആ​​​ർ​​​ട്ടി​​​ഫി​​​ഷ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളോ​​​ടെ​​​യാ​​​കും ഞ​​​ങ്ങ​​​ളു​​​ടെ ടി​​​വി’’- പീ​​​റ്റ്‌ലോയു​​​ടെ വാ​​​ക്കു​​​ക​​​ൾ വൈ​​​റ​​​ലാ​​​യി.


‘വ​​​ൺ​ പ്ല​​​സ് ടി​​​വി’ എ​​​ന്നാ​​​ണ് അ​​​ധി​​​കൃ​​​ത​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തെ​​​ങ്കി​​​ലും ടി​​​വി​​​യു​​​ടെ യ​​​ഥാ​​​ർ​​​ഥ നാ​​​മം ഉ​​​ട​​​ൻ​​​ത​​​ന്നെ ക​​​ന്പ​​​നി പ്ര​​​ഖ്യാ​​​പി​​​ച്ചേ​​ക്കും. പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന​​​വ​​​യി​​​ൽ​​​നി​​​ന്നു പേ​​​രു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നാ​​​ണ​​​ത്രേ ക​​​ന്പ​​​നി​​​യു​​​ടെ പ​​​ദ്ധ​​​തി. ‌അ​​​ടു​​​ത്ത ​വ​​​ർ​​​ഷം​ മു​​​ത​​​ൽ വ​​​ൺ​​​പ്ല​​​സ് ടി​​​വി വി​​​പ​​​ണി​​​യി​​​ൽ ല​​​ഭ്യ​​​മാ​​​കു​​​മെ​​​ന്നും പീ​​​റ്റ്‌ലോഅ​​​റി​​​യി​​​ച്ചു. വ​​​ൺ​​​പ്ല​​​സി​​​ന്‍റെ ചൈ​​​ന​​​യി​​​ലെ മു​​​ഖ്യ എ​​​തി​​​രാ​​​ളി​​​യാ​​​യ ഷ​​​വോ​​​മി​​​യും സ്മാ​​​ർ​​​ട് ടി​​​വി പു​​​റ​​​ത്തി​​​റ​​​ക്കാ​​​നു​​​ള്ള ത​​​യാ​​റെ​​​ടു​​​പ്പി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.