ടാ​റ്റാ മോ​ട്ടോ​ഴ്സ് വാ​ർ​ഷി​ക സു​സ്ഥി​ര​താ റി​പ്പോ​ർ​ട്ട് പു​റ​ത്തി​റ​ക്കി
ടാ​റ്റാ മോ​ട്ടോ​ഴ്സ് വാ​ർ​ഷി​ക സു​സ്ഥി​ര​താ  റി​പ്പോ​ർ​ട്ട് പു​റ​ത്തി​റ​ക്കി
Monday, September 17, 2018 10:33 PM IST
മും​​ബൈ: ടാ​​റ്റാ മോ​​ട്ടോ​​ഴ്സ് പ​​തി​​ന്നാലാ​​മ​​ത്തെ വാ​​ർ​​ഷി​​ക സു​​സ്ഥി​​രതാ റി​​പ്പോ​​ർ​​ട്ട് പു​​റ​​ത്തി​​റ​​ക്കി. റി​​പ്പോ​​ർ​​ട്ടി​​ൽ സ​​മൂ​​ഹി​​കം, പാ​​രി​​സ്ഥി​​തി​​കം, സാ​​ന്പ​​ത്തി​​കം എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ൾ​​ക്ക് ആ​​ണ് പ്രാ​​മു​​ഖ്യം ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്. 2017 ന​​വം​​ബ​​റി​​ൽ ആ​​ണ് ടാ​​റ്റാ മോ​​ട്ടോ​​ഴ്സ് ആ​​ദ്യ​​മാ​​യ് സു​​സ്ഥി​​രതാ ന​​യം പ്ര​​ഖ്യാ​​പി​​ച്ച​​ത്. ഭാ​​വി​​യി​​ലെ പ്ര​​ശ്ന​​ങ്ങ​​ളു​​ടെ പ​​രി​​ഹാ​​ര​​ങ്ങ​​ൾ ക​​ണ​​ക്കി​​ലെ​​ടു​​ത്ത് ഗ​​താ​​ഗ​​ത മേ​​ഖ​​ല​​യി​​ൽ ഉ​​ൾ​​പ്പ​​ടെ ആ​​ഗോ​​ള സു​​സ്ഥി​​ര​​ത നേ​​ടു​​ന്ന​​തി​​നാ​​വ​​ശ്യ​​മാ​​യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളാ​​ണ് റി​​പ്പോ​​ർ​​ട്ടി​​ൽ ഉ​​ൾ​​ക്കൊ​​ള്ളി​​ച്ചി​​രി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.