ബോ​​​ബി ചെ​​​മ്മ​​​ണൂർ ഗ്രൂ​​​പ്പ് ടൂ​​​റി​​​സം രം​​​ഗ​​​ത്തേ​​​ക്ക്
ബോ​​​ബി ചെ​​​മ്മ​​​ണൂർ ഗ്രൂ​​​പ്പ് ടൂ​​​റി​​​സം രം​​​ഗ​​​ത്തേ​​​ക്ക്
Sunday, September 16, 2018 12:44 AM IST
കോ​​​ഴി​​​ക്കോ​​​ട്: ബോ​​​ബി ചെ​​​മ്മ​​​ണൂർ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഗ്രൂ​​​പ്പ് ടൂ​​​റി​​​സം രം​​​ഗ​​​ത്തേ​​​ക്ക് ചു​​​വ​​​ടു​​വ​​യ്​​​ക്കു​​​ന്നു. ഇ​​തി​​നാ​​യി ആ​​​രം​​​ഭി​​​ച്ച ഓ​​​ക്സി​​​ജ​​​ൻ റി​​​സോ​​​ർ​​​ട്സ് ടൈം​​​ഷെ​​​യ​​​ർ ക​​​മ്പ​​​നി​​​യു​​​ടെ സോ​​​ഫ്റ്റ് ലോ​​​ഞ്ച് തൃ​​​ശൂ​​​ർ കോ​​​ർ​​​പറേ​​​റ്റ് ഓ​​​ഫീ​​​സി​​​ൽ ​ബോ​​​ബി ചെ​​​മ്മ​​​ണൂർ നി​​​ർ​​​വ​​​ഹി​​​ച്ചു.

മാ​​​ർ​​​ക്ക​​​റ്റി​​​ൽ ര​​​ണ്ട് ല​​​ക്ഷം രൂ​​​പ വ​​​രെ ഈ​​​ടാ​​​ക്കു​​​ന്ന ടൈം​​​ഷെ​​​യ​​​ർ ഇ​​​പ്പോ​​​ൾ ക്ല​​​ബ് ഓ​​​ക്സി​​​ജ​​​നി​​​ൽ 60,000 രൂ​​​പ മു​​​ത​​​ൽ ല​​​ഭി​​ക്കും. ഈ ​​​സ്പെ​​​ഷ​​​ൽ പാ​​​ക്കേ​​​ജി​​​ലൂ​​​ടെ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്കും ഫൈ​​വ് സ്റ്റാ​​​ർ സൗ​​​ക​​​ര്യ​​​ത്തോ​​​ടു​​​കൂ​​​ടി അ​​​ഞ്ച് മു​​​ത​​​ൽ 10 വ​​രെ വ​​​ർ​​​ഷം ഓ​​​ക്സി​​​ജ​​​ൻ റി​​​സോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ സൗ​​​ജ​​​ന്യ​​​മാ​​​യി താ​​​മ​​​സി​​​ക്കാ​​​ൻ സാ​​​ധി​​​ക്കും.


മൂ​​​ന്ന് മാ​​​സ​​​ത്തേ​​ക്ക് ലോ​​​ഞ്ചിം​​ഗ് ഓ​​​ഫ​​​ർ പ്ര​​​മാ​​​ണി​​​ച്ച് മെം​​​ബ​​​ർ​​​ഷി​​​പ്പി​​​ന് ത​​​ത്തു​​​ല്യ​​​മാ​​​യ തു​​​ക​​​യ്ക്ക് ഡ​​​യ​​​മ​​​ണ്ട് ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന​​​തു​​​കൊ​​​ണ്ട് മെം​​​ബ​​​ർ​​​ഷി​​​പ്പും സൗ​​​ജ​​​ന്യ​​​മാ​​​യി​​​രി​​​ക്കും. ഇ​​​പ്പോ​​​ൾ ഊ​​​ട്ടി, മൂ​​​ന്നാ​​​ർ, തേ​​​ക്ക​​​ടി, ആ​​​ല​​​പ്പു​​​ഴ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളാ​​​ണ് ഓ​​​ക്സി​​​ജ​​​ൻ റി​​​സോ​​​ർ​​​ട്ടു​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ചെ​​​മ്മ​​​ണൂർ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ജ്വ​​​ല്ലേ​​​ഴ്സി​​​ന്‍റെ 44 ഷോ​​​റൂ​​​മു​​​ക​​​ളി​​​ലൂ​​​ടെ​​​യും ചെ​​​മ്മ​​​ണൂ​​​ർ ക്രെ​​​ഡി​​​റ്റ്സ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​വെ​​​സ്റ്റ്മെ​​​ന്‍റ്സി​​​ന്‍റെ 130 ശാ​​​ഖ​​​ക​​​ളി​​​ലൂ​​​ടെ​​​യും മെം​​​ബ​​​ർ​​​ഷി​​​പ്പ് ല​​​ഭി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.