റിയൽ എസ്റ്റേറ്റ് സ്വത്തുക്കൾ വിൽക്കാനൊരുങ്ങി എയർ ഇന്ത്യ
റിയൽ എസ്റ്റേറ്റ് സ്വത്തുക്കൾ വിൽക്കാനൊരുങ്ങി എയർ ഇന്ത്യ
Saturday, September 15, 2018 12:19 AM IST
മും​ബൈ: ക​ട​ത്തി​ൽ മു​ങ്ങി ന​ട്ടം​തി​രി​യു​ന്ന എ​യ​ർ ഇ​ന്ത്യ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റി​യ​ൽ എ​സ്റ്റേ​റ്റ് സ്വ​ത്തു​ക്ക​ൾ വി​ൽക്കും. രാ​ജ്യ​ത്തെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലു​ള്ള 50ൽ​പ​രം സ്വ​ത്തു​വ​ക​ക​ളാ​ണ് വി​ൽ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

മും​ബൈ, ബം​ഗ​ളൂ​രു, അ​ഹ​മ്മ​ദാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ അ​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളും തി​രു​വ​ന​ന്ത​പു​രം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലെ സ്വ​ത്തു​ക്ക​ളു​മാ​ണ് ലേ​ല​ത്തി​നു വ​യ്ക്കു​ന്ന​ത്. ഒ​ക്‌​ടോ​ബ​ർ 12 വ​രെ ഇ-​ലേ​ല​ത്തി​ൽ വാ​ഗ്ദാ​ന​ത്തു​ക രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള അ​വ​സ​ര​മു​ണ്ട്. വി​ല്പ​ന​യി​ലൂ​ടെ 500 കോ​ടി രൂ​പ നേ​ടു​ക​യാ​ണ് എ​യ​ർ ഇ​ന്ത്യ​യു​ടെ ല​ക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.