ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്ക് ഭ​വ​നവാ​യ്പ​ക​ൾ​ക്ക് പ്രോ​സ​സിം​ഗ് ചാ​ർ​ജ് ഇല്ല
ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്ക് ഭ​വ​നവാ​യ്പ​ക​ൾ​ക്ക് പ്രോ​സ​സിം​ഗ് ചാ​ർ​ജ് ഇല്ല
Saturday, September 15, 2018 12:19 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡി​​​സം​​​ബ​​​ർ 31 വ​​​രെ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​ൻ ഓ​​​വ​​​ർ​​​സീ​​​സ് ബാ​​​ങ്കി​​​ന്‍റെ ഭ​​​വ​​​ന വാ​​​യ്പ പ​​​ദ്ധ​​​തി​​​ക​​​ളാ​​​യ ശു​​​ഭ​​​ഗൃ​​​ഹ-​​​ഹൗ​​​സിം​​​ഗ് ലോ​​​ണ്‍​സ്, ഹോം ​​​ഇം​​​പ്രൂ​​​വ്മെ​​​ന്‍റ് ലോ​​​ണ്‍​സ്, ഹോം ​​​ഡെ​​​ക്ക​​​ർ ലോ​​​ണ്‍​സ്, ശു​​​ഭ​​​ഗൃ​​​ഹ ടോ​​​പ് അ​​​പ്പ് ലോ​​​ണ്‍​സ്, ജെ​​​ൻ-​​​നെ​​​ക്സ്റ്റ്, ഹൗ​​​സിം​​​ഗ് കാ​​​ഷ് ക്രെ​​​ഡി​​​റ്റ് ആ​​​ൻ​​​ഡ് എ​​​ൻ​​​ആ​​​ർ​​​ഐ ഹോം ​​​ലോ​​​ണ്‍​സ് എ​​​ന്നി​​​വ​​​ക്ക് പ്രോ​​​സ​​​സിം​​​ഗ് ചാ​​​ർ​​​ജ് ഒ​​​ഴി​​​വാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.