ഹീറോ എക്സ്ട്രീം 200ആർ കേരള വിപണിയിൽ
ഹീറോ എക്സ്ട്രീം 200ആർ കേരള വിപണിയിൽ
Friday, September 14, 2018 12:30 AM IST
കൊ​ച്ചി: ഇ​രു​ച​ക്ര വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ ഹീ​റോ മോ​ട്ടോ കോ​ർ​പ്പ് ലി​മി​റ്റ​ഡി​ന്‍റെ പു​തി​യ പ്രീ​മി​യം മോ​ട്ടോ​ർ​സൈ​ക്കി​ളാ​യ എ​ക്സ്ട്രീം 200ആ​ർ കേ​ര​ള വി​പ​ണി​യി​ലെ​ത്തി. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‍ലി​യെ പു​തി​യ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. വി​രാ​ട് കോ​ഹ്‍ലി​യെ ഉ​ൾ​ക്കൊ​ള്ളി​ച്ചു​ള്ള പു​തി​യ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്കും ഇ​തോ​ടെ തു​ട​ക്ക​മാ​യി.

മോ​ട്ടോ​ർ​സൈ​ക്കി​ൾ വി​ഭാ​ഗ​ത്തി​ൽ ആ​ദ്യ​മാ​യി ആ​ന്‍റി ലോ​ക്ക് ബ്രേ​ക്കിം​ഗ് സി​സ്റ്റം ഈ ​വാ​ഹ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 276 എം​എം ഫ്ര​ണ്ട് ഡി​സ്ക്, 220എം​എം റി​യ​ർ ഡി​സ്ക് ബ്രേ​ക്കു​ക​ൾ, മ​സ്‍കു​ലാ​ർ രൂ​പം, 200 സി​സി എ​യ​ർ കൂ​ൾ​ഡ് എ​ൻ​ജി​ൻ, ഉ​യ​ര​മു​ള്ള ഫ്യു​വ​ൽ ടാ​ങ്ക്, സ്പോ​ർ​ട്ടി ഹെ​ഡ്‍ലൈ​റ്റ്, എ​ൽ​ഇ​ഡി പൈ​ല​റ്റ് ലാ​മ്പു​ക​ൾ, എ​ൽ​ഇ​ഡി ടെ​യി​ൽ ലാ​മ്പ്, ഡി​ജി​റ്റ​ൽ അ​ന​ലോ​ഗ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ക്ല​സ്റ്റ​ർ, ഡു​വ​ൽ ടോ​ൺ ഗ്രാ​ഫി​ക്സ് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ഫീ​ച്ച​റു​ക​ൾ.

വി​ല: 89,900 രൂ​പ (എ​ക്സ് ഷോ​റൂം, കൊ​ച്ചി).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.