ഫെനിക്സ് ബ്രൗസറുമായി മോസില്ല
Wednesday, July 11, 2018 11:53 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: പു​​​തി​​​യ ആ​​​ൻഡ്രോ​​​യി​​​ഡ് ബ്രൗ​​​സ​​​ർ നി​​​ർ​​​മി​​​ക്കാ​​​നൊ​​​രു​​​ങ്ങി ഫ​​​യ​​​ർ​​​ഫോ​​​ക്സ് നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ മോ​​​സി​​​ല്ല. ഫെ​​​നി​​​ക്സ് എ​​​ന്നാ​​​ണ് പു​​​തി​​​യ ബ്രൗ​​​സ​​​റി​​​ന്‍റെ പേ​​​ര്. എ​ന്നാ​ൽ, പു​തി​യ ബ്രൗ​സ​ർ എ​ന്നു​ മു​ത​ൽ ല​ഭ്യ​മാ​ണെ​ന്ന​തു പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.