ഇന്ധനം ഇനി വീട്ടുപടിക്കൽ!
Monday, March 19, 2018 11:13 PM IST
പൂന: ഇ​​​ന്ധ​​​നം ഉ​​​പ​​​യോ​​​ക്താ​​വി​​​ന്‍റെ വീ​​​ട്ടു​​​പ​​​ടി​​​ക്ക​​​ൽ എ​​​ത്തി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യു​​​മാ​​​യി ഇ​​​ന്ത്യ​​​ൻ ഓ​​​യി​​​ൽ കോ​​​ർ​​പ​​റേ​​​ഷ​​​ൻ. പ​​​രീ​​​ക്ഷ​​​ണ​​​മോ​​​ന്നോ​​​ണം ഡീ​​​സ​​​ൽ, വ​​​ലി​​​യ ലോ​​​റി​​​ക​​​ളി​​​ലാ​​​ക്കി ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കു നേ​​​രി​​​ട്ടു വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന പ​​​ദ്ധ​​​തി മ​​​ഹാ​​​രാ​​​ഷ്‌​​ട്രയി​​​ലെ പൂ​​​ന​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. അ​​​ധി​​​കം ​​​വൈ​​​കാ​​​തെ​​​ത​​​ന്നെ രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി ഡീ​​​സ​​​ലി​​​ന്‍റെ ഡോ​​​ർ സ്റ്റെ​​​പ് ഡെ​​​ലി​​​വ​​​റി ന​​​ട​​​ത്തു​​​മെ​​​ന്ന് ഇ​​​ന്ത്യ​​​ൻ ഓ​​​യി​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ സ​​ഞ്ജീ​​വ് സിം​​​ഗ് അ​​​റി​​​യി​​​ച്ചു.

താ​​​ര​​​ത​​​മ്യേ​​​ന സു​​​ര​​​ക്ഷി​​​ത​​​മാ​​​യ​​​തി​​​നാ​​​ലാ​​​ണു ഡീ​​​സ​​​ൽ ഇ​​​ത്ത​​​ര​​​ത്തി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തെ​​​ന്നും പെ​​​ട്രോ​​​ളും ഇ​​​ത്ത​​​ര​​​ത്തി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. നേ​​​ര​​​ത്തെ കേ​​​ന്ദ്ര പെ​​​ട്രോ​​​ളി​​​യം മ​​​ന്ത്രി ധ​​​ർ​​​മേ​​​ന്ദ്ര പ്ര​​ധാ​​ൻ ഇ​​​ന്ത്യ​​​ൻ ഓ​​​യി​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഇ​​​ന്ധ​​​ന​​​ങ്ങ​​​ളു​​​ടെ​​​ ഹോം​​​ഡെ​​​ലി​​​വ​​​റി ന​​​ട​​​ത്തു​​​ന്ന പ​​​ദ്ധ​​​തി ആ​​​രം​​​ഭി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന​​​റി​​​യി​​​ച്ചി​​​രു​​​ന്നു. മാ​​​സ​​​ങ്ങ​​​ൾ​​​ക്കു മു​​​ന്പ് ബം​​​ഗ​​​ളൂ​​​രു ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന എ​​​എ​​​ൻ​​​ബി എ​​​ന്ന സ്റ്റാ​​​ർ​​​ട്ട​​പ്പും സ​​​മാ​​​ന​​​ സം​​​രം​​​ഭം ആ​​​രം​​​ഭി​​​ച്ചി​​​രു​​​ന്നു. മൈ ​​​പെ​​​ട്രോ​​​ൾ പ​​​ന്പ് എ​​​ന്ന ആ​​​പ്പി​​​ലൂ​​​ടെ​​​യാ​​​യി​​​രു​​​ന്നു ഇ​​​തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം.


എ​​​ന്നാ​​​ൽ, ആ​​​വ​​​ശ്യ​​​ക്കാ​​​രു​​​ടെ അ​​​രി​​​കി​​​ലെ​​​ത്തി പെ​​​ട്രോ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​ത് സു​​​ര​​​ക്ഷി​​​ത​​​മ​​​ല്ലെ​​​ന്നു കാ​​​ട്ടി പെ​​​ട്രോ​​​ളി​​​യം ആ​​​ൻ​​​ഡ് എ​​​ക്സ്പ്ലോ​​​സീ​​​വ്സ് സേ​​​ഫ്റ്റി ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ (പി​​​ഇ​​​എ​​​സ് ഒ) ​​​ഇ​​​വ​​​ർ​​​ക്ക് അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സു​​​ര​​​ക്ഷാ​​​മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളെ​​​ല്ലാം​​​ത​​​ന്നെ പാ​​​ലി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും പി​​​ഇ​​​എ​​​സ്ഒ​​​യു​​​ടെ അ​​​നു​​​മ​​​തി​​​യോ​​​ടെ​​​യാ​​​ണ് പ​​​ദ്ധ​​​തി ന​​​ട​​പ്പാ​​​ക്കു​​​ന്ന​​​തെ​​​ന്നും ഇ​​​ന്ത്യ​​​ൻ ഓ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...