ഓ​​​ഹ​​​രി ക​​​മ്പോ​​​ള​​​ങ്ങ​​​ളി​​​ൽ വ​​​ളം നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ​​​ക്കു നേ​​​ട്ടം
ഓ​​​ഹ​​​രി ക​​​മ്പോ​​​ള​​​ങ്ങ​​​ളി​​​ൽ വ​​​ളം നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ​​​ക്കു നേ​​​ട്ടം
Thursday, March 15, 2018 11:03 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: യൂ​​​റി​​​യ സ​​​ബ്സി​​​ഡി പ​​​ദ്ധ​​​തി 2020 വ​​​രെ നീ​​​ട്ടാ​​​മെ​​​ന്നു​​​ള്ള കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ തീ​​​രു​​​മാ​​​നം ഓ​​​ഹ​​​രി​​​ക്ക​​​ന്പോ​​​ള​​​ത്തി​​​ൽ ച​​​ല​​​ന​​​മു​​​ണ്ടാ​​​ക്കി. വ​​​ളം, കാ​​​ർ​​​ഷി​​​ക വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ ഓ​​​ഹ​​​രി​​​ക​​​ൾ ഉ​​​യ​​​ർ​​​ന്നു. നാ​​​ഷ​​​ണ​​​ൽ ഫെ​​​ർ​​​ട്ടി​​​ലൈ​​​സേ​​​ഴ്സ്, രാ​​​ഷ്‌​​​ട്രീ​​​യ കെ​​​മി​​​ക്ക​​​ൽ​​​സ് ആ​​​ൻ​​​ഡ് ഫെ​​​ർ​​​ട്ടി​​​ലൈ​​​സേ​​​ഴ്സ്, മ​​​ദ്രാ​​​സ് ഫെ​​​ർ​​​ട്ടി​​​ലൈ​​​സേ​​​ഴ്സ് തു​​​ട​​​ങ്ങി​​​യ ക​​​മ്പ​​​നി​​​ക​​​ളു​​​ടെ ഓ​​​ഹ​​​രി​​​ക​​​ളി​​​ൽ നാ​​​ലു മു​​​ത​​​ൽ ആ​​​റു വ​​​രെ ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന.

ബു​​​ധ​​​നാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​മാ​​​ണ് കേ​​​ന്ദ്ര സാ​​​ന്പ​​​ത്തി​​​ക​​​കാ​​​ര്യ കാ​​​ബി​​​ന​​​റ്റ് ക​​​മ്മി​​​റ്റി യൂ​​​റി​​​യ സ​​​ബ്സി​​​ഡി പ​​​ദ്ധ​​​തി 2019-20 സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​കൂ​​​ടി നീ​​​ട്ടാ​​​നു​​​ള്ള ശി​​​പാ​​​ർ​​​ശ​​​യ്ക്ക് അം​​​ഗീ​​​കാ​​​രം ന​​​ല്കി​​​യ​​​ത്. ഇ​​​തി​​​നാ​​​യി 1,64,935 കോ​​​ടി രൂ​​​പ​​​യാ​​​ണ് വ​​​ക​​​യി​​​രു​​​ത്തു​​​ക.


ക​​​മ്പോ​​​ള​​​ങ്ങ​​​ൾ​​​ക്കു ക്ഷീ​​​ണം

കാ​​ർ​​ഷി​​ക, വ​​ളം വി​​ഭാ​​ഗ​​ങ്ങ​​ളി​​ലെ ഓ​​ഹ​​രി​​ക​​ൾ​​ക്കു നേ​​ട്ട​​മു​​ണ്ടാ​​യെ​​ങ്കി​​ലും ക​​മ്പോ​​ള​​ങ്ങ​​ളി​​ൽ ത​​ള​​ർ​​ച്ച ഇ​​ന്ന​​ലെ​​യും തു​​ട​​ർ​​ന്നു. സെ​​ൻ​​സെ​​ക്സ് 150.20 പോ​​യി​​ന്‍റ് താ​​ഴ്ന്ന് 33,685.54ലും ​​നി​​ഫ്റ്റി 50.71 പോ​​യി​​ന്‍റ് താ​​ഴ്ന്ന് 10,360.15ലും ​​വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.