ആധാർ ബന്ധനം 31-നകം
ആധാർ ബന്ധനം 31-നകം
Tuesday, December 5, 2017 2:11 PM IST
ന്യൂ​ഡ​ൽ​ഹി: വി​വി​ധ ധ​ന​കാ​ര്യ സേ​വ​ന​ങ്ങ​ൾ​ക്ക് ആ​ധാ​ർ ബ​ന്ധ​നം ന​ട​ത്തേ​ണ്ട അ​വ​സാ​ന തീ​യ​തി ഈ ​മാ​സം 31-ന്. ​മൊ​ബൈ​ൽ സിം ​ആ​ധാ​റുമാ​യി ബ​ന്ധി​പ്പി​ക്കാ​ൻ ഫെ​ബ്രു​വ​രി എ​ട്ടു​വ​രെ സ​മ​യ​മു​ണ്ട്.

ഡി​സം​ബ​ർ 31ന​കം ആ​ധാ​രു​മാ​യി ബ​ന്ധി​പ്പി​ക്കേ​ണ്ട​വ:

ബാങ്ക് അക്കൗണ്ടുകൾ: പ​ല ബാ​ങ്കു​ക​ളി​ലും ബാ​ങ്ക് ആ​ധാ​ർ കേ​ന്ദ്ര​വ​ഴി ഈ ​സേ​വ​നം ന​ല്കു​ന്നു. ഇ​ന്‍റ​ർ​നെ​റ്റ് വ​ഴി​യും മൊ​ബൈ​ൽ​ വ​ഴി​യും ആ​ധാ​റു​മാ​യി അ​ക്കൗ​ണ്ട് ബ​ന്ധി​പ്പി​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ട്.

2. പാ​ൻ: ആ​ദാ​യ​നി​കു​തി വ​കു​പ്പ് ന​ല്കു​ന്ന പെ​ർ​മ​ന​ന്‍റ് അ​ക്കൗ​ണ്ട് ന​ന്പ​ർ (പാ​ൻ) ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ അ​സാ​ധു​വാ​കും. ഇ​തി​നു മാ​ർ​ച്ച് 31 വ​രെ സ​മ​യം ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്നു ഗ​വ​ൺ​മെ​ന്‍റ് സു​പ്രീം​കോ​ട​തി​യി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്.


3. നി​ക്ഷേ​പ പ​ദ്ധ​തി​ക​ൾ: ത​പാ​ൽ ഓ​ഫീ​സ് നി​ക്ഷേ​പ​ങ്ങ​ൾ, നാ​ഷ​ണ​ൽ സേ​വിം​ഗ്സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, കി​സാ​ൻ വി​കാ​സ് പ​ത്ര, പ​ബ്ലി​ക് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് എ​ന്നി​വ​യി​ൽ നി​ക്ഷേ​പ​മു​ള്ള​വ​ർ 31ന​കം ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണം. പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ൽ ഇ​തി​നു സൗ​ക​ര്യ​മു​ണ്ട്. ആ​ധാ​ർ ന​ല്കു​ന്ന uidai.gov.in എ​ന്ന വെ​ബ് സൈ​റ്റി​ലും ഇ​തി​നു സൗ​ക​ര്യ​മു​ണ്ട്.
4. എ​ൽ​പി​ജി, ക്ഷേ​മ​പെ​ൻ​ഷ​ൻ: പാ​ച​ക​വാ​ത​ക സ​ബ്സി​ഡി, ക്ഷേ​മ​പെ​ൻ​ഷ​ൻ, റേ​ഷ​ൻ സ​ബ്സി​ഡി, തൊ​ഴി​ലു​റ​പ്പ് വേ​ത​നം തു​ട​ങ്ങി സ​ർ​ക്കാ​രി​ന്‍റെ 135 സ്കീ​മു​ക​ളു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തി​ന് ആ​ധാ​ർ ബ​ന്ധി​പ്പി​ക്കാ​നു​ള്ള സ​മ​യം 31-ന് ​അ​വ​സാ​നി​ക്കും.
5. മ്യൂ​ച്വ​ൽ ഫ​ണ്ട് നി​ക്ഷേ​പം: മ്യൂ​ച്വ​ൽ ഫ​ണ്ട് നി​ക്ഷേ​പ​ക​രും 31ന​കം ആ​ധാ​ർ ബ​ന്ധി​പ്പി​ക്ക​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.