എയർ ഇന്ത്യക്കു ബാങ്ക് ഓഫ് ഇന്ത്യ വായ്പ നല്കും
എയർ ഇന്ത്യക്കു ബാങ്ക് ഓഫ് ഇന്ത്യ വായ്പ നല്കും
Sunday, November 12, 2017 10:42 AM IST
ന്യൂ​ഡ​ൽ​ഹി: പൊ​തു​മേ​ഖ​ലാ വി​മാ​ന​ക്ക​മ്പ​നി​യാ​യ എ​യ​ർ ഇ​ന്ത്യ​ക്ക് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ 1,500 കോ​ടി രൂ​പ വാ​യ്പ ന​ല്കും. ഹ്ര​സ്വ​കാ​ല വാ​യ്പ​യാ​യി വാ​ങ്ങു​ന്ന ഈ ​തു​ക അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ക​യെ​ന്ന് എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.