വ്യവസായവളർച്ച: വേഗം കുറഞ്ഞു
വ്യവസായവളർച്ച: വേഗം കുറഞ്ഞു
Friday, November 10, 2017 1:53 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: സാ​​​ന്പ​​​ത്തി​​​ക​​​വ​​​ള​​​ർ​​​ച്ച തി​​​രി​​​ച്ചു​​​ക​​​യ​​​റു​​​ന്നു എ​​​ന്ന അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്കു തി​​​രി​​​ച്ച​​​ടി. സെ​​​പ്റ്റം​​​ബ​​​റി​​​ലെ വ്യ​​​വ​​​സാ​​​യ ഉ​​​ത്പാ​​​ദ​​​ന സൂ​​​ചി​​​ക (ഐ​​​ഐ​​​പി) വെ​​​റും 3.8 ശ​​​ത​​​മാ​​​ന​​​മേ ഉ​​​യ​​​ർ​​​ന്നു​​​ള്ളൂ. 4.3 ശ​​​ത​​​മാ​​​നം ഉ​​​യ​​​രു​​​മെ​​​ന്നു നി​​​രീ​​​ക്ഷ​​​ക​​​ർ പ്ര​​​തീ​​​ക്ഷി​​​ച്ചി​​​രു​​​ന്ന​​​താ​​​ണ്.

ക​​​ഴി​​​ഞ്ഞ​ വ​​​ർ​​​ഷം സെ​​​പ്റ്റം​​​ബ​​​റി​​​ൽ അ​​​ഞ്ചു ​ശ​​​ത​​​മാ​​​ന​​​വും ക​​​ഴി​​​ഞ്ഞ ​മാ​​​സം 4.5 ശ​​​ത​​​മാ​​​ന​​​വും വ​​​ള​​​ർ​​​ന്ന സ്ഥാ​​​ന​​​ത്താ​​​ണ് ഈ ​​​ചു​​​രു​​​ങ്ങി​​​യ വ​​​ള​​​ർ​​​ച്ച. ഇ​​​തോ​​​ടെ ഏ​​​പ്രി​​​ൽ-​​​സെ​​​പ്റ്റം​​​ബ​​​ർ കാ​​​ല​​​ത്തെ വ​​​ള​​​ർ​​​ച്ച 2.5 ശ​​​ത​​​മാ​​​ന​​​മാ​​​യി ചു​​​രു​​​ങ്ങി. ക​​​ഴി​​​ഞ്ഞ​ വ​​​ർ​​​ഷം ഇ​​​തേ ​കാ​​​ല​​​ത്ത് 5.8 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ന്ന​​​താ​​​ണ്.


ഖനന​​​മേ​​​ഖ​​​ല 7.9 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ന്ന​​​പ്പോ​​​ൾ സു​​​പ്ര​​​ധാ​​​ന​​​മാ​​​യ ഫാ​​​ക്ട​​​റി ഉ​​​ത്പാ​​​ദ​​​നം 3.4 ശ​​​ത​​​മാ​​​ന​​​മേ ഉ‍യ​​​ർ​​​ന്നു​​​ള്ളൂ. ക​​​ഴി​​​ഞ്ഞ ​വ​​​ർ​​​ഷം 5.8 ശ​​​ത​​​മാ​​​നം ഉ​​​യ​​​ർ​​​ന്ന​​​താ​​​ണു ഫാ​​​ക്ട​​​റി ഉ​​​ത്പാ​​​ദ​​​നം. വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദ​​​ന വ​​​ള​​​ർ​​​ച്ച 5.1ൽ​​​നി​​​ന്ന് 3.4 ശ​​​ത​​​മാ​​​ന​​​മാ​​​യി താ​​​ണു. ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ ഉ​​​ത്പാ​​​ദ​​​നം ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം 10.3 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ന്ന സ്ഥാ​​​ന​​​ത്ത് ഇ​​​ത്ത​​​വ​​​ണ 4.2 ശ​​​ത​​​മാ​​​നം ചു​​​രു​​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.