ഡി ഇഎൽഇഡി പ്രവേശനം 30 വരെ
Tuesday, September 19, 2017 12:08 PM IST
കോ​ട്ട​യം: സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, അ​ൺ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ല് ഒ​ന്നു മു​ത​ൽ എ​ട്ടു​വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​പ്പി​ക്കു​ന്ന പ​രി​ശീ​ല​നം നേ​ടി​യി​ട്ടി​ല്ലാ​ത്ത അ​ധ്യാ​പ​ക​ർ​ക്കാ​യി നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഓ​പ്പ​ൺ സ്കൂ​ളിം​ഗ് ന​ട​ത്തു​ന്ന ഡി ​ഇ​ൽ ഇ​ഡ് പ്ര​വേ​ശ​നം 30 വ​രെ. വി​ശ​ദ​വി​വ​ര​ങ്ങ​ൾ എ​ൻ​ഐ​ഒ​എ​സി​ന്‍റെ www.nios.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. 0484 2310032, 2310033 എ​ന്നീ ന​ന്പ​രു​ക​ളി​ലും ബ​ന്ധ​പ്പെ​ടാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.