കീ​​വ്: റ​​ഷ്യ​​ൻ ബാ​​ലി​​സ്റ്റി​​ക് മി​​സൈ​​ൽ ആ​​ക്ര​​മ​​ണ​​ത്തി​​ൽ യു​​ക്രെ​​യ്നി​​ൽ അ​​ഞ്ചു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. റ​​ഷ്യ-​​യു​​ക്രെ​​യ്ൻ വെ​​ടി​​നി​​ർ​​ത്ത​​ലി​​നു ച​​ർ​​ച്ച പു​​രോ​​ഗ​​മി​​ക്ക​​വേ​​യാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം.

യു​​ക്രെ​​യ്നി​​ൽ ര​​ണ്ടി​​ട​​ത്താ​​യാ​​ണ് അ​​ഞ്ചു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ട​​ത്. ഒ​​ഡേ​​സ തു​​റ​​മു​​ഖ​​ത്ത് റ​​ഷ്യ​​ൻ മി​​സൈ​​ലാ​​ക്ര​​മ​​ണ​​ത്തി​​ൽ നാ​​ലു സി​​റി​​യ​​ക്കാ​​രാ​​ണ് കൊ​​ല്ല​​പ്പെ​​ട്ട​​ത്.


അ​​ൾ​​ജീ​​രി​​യ​​യി​​ലേ​​ക്ക് യു​​ക്രെ​​യ്ൻ ഗോ​​ത​​ന്പ് ക​​യ​​റ്റു​​ക​​യാ​​യി​​രു​​ന്ന ക​​പ്പ​​ലി​​ൽ മി​​സൈ​​ൽ പ​​തി​​ച്ചാ​​ണ് സി​​റി​​യ​​ൻ യു​​വാ​​ക്ക​​ൾ കൊ​​ല്ല​​പ്പെ​​ട്ട​​ത്. മ​​ധ്യ യു​​ക്രെ​​യ്നി​​ലെ ക്രി​​വി​​ഹ് റി​​ഹി​​ൽ ഒ​​രു സ്ത്രീ​​യും കൊ​​ല്ല​​പ്പെ​​ട്ടു.