കാ​​ബൂ​​ൾ: വ​​ട​​ക്ക​​ൻ അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ൽ ചാ​​വേ​​ർ ആ​​ക്ര​​മ​​ണ​​ത്തി​​ൽ അ​​ഞ്ചു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. കു​​ണ്ഡു​​സ് പ്ര​​വി​​ശ്യ​​യി​​ലെ കാ​​ബൂ​​ൾ ബാ​​ങ്കി​​നു സ​​മീ​​പ​​മാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം. കൊ​​ല്ല​​പ്പെ​​ട്ട​​വ​​രി​​ൽ ബാ​​ങ്ക് ഗാ​​ർ​​ഡും ഉ​​ൾ​​പ്പെ​​ടു​​ന്നു.

ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വം ആ​​രും ഏ​​റ്റെ‌​​ടു​​ത്തി​​ട്ടി​​ല്ല. അ​​ഫ്ഗാ​​നി​​ൽ താ​​ലി​​ബാ​​ൻ ഭ​​ര​​ണം ഏ​​റ്റെ​​ടു​​ത്ത​​ശേ​​ഷം ഇ​​സ്‌​​ലാ​​മി​​ക് സ്റ്റേ​​റ്റ് ഭീ​​ക​​ര​​ർ നി​​ര​​ന്ത​​രം ആ​​ക്ര​​മ​​ണം ന​​ട​​ത്തു​​ന്നു​​ണ്ട്.