ടെ​​​ഹ്റാ​​​ൻ: ഗാ​​​സ​​​യി​​​ലെ​​​യും ല​​​ബ​​​ന​​​നി​​​ലെ​​​യും യു​​​ദ്ധം പ​​​ശ്ചി​​​മേ​​​ഷ്യ​​​ക്കു പു​​​റ​​​ത്തേ​​​ക്കും പ​​​ട​​​രാ​​​മെ​​​ന്ന് ഇ​​​റാ​​​ന്‍റെ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി അ​​​ബ്ബാ​​​സ് അ​​​രാ​​​ഗ്ചി.

സം​​​ഘ​​​ർ​​​ഷം വ​​​ർ​​​ധി​​​ച്ചാ​​​ൽ അ​​​തി​​​ന്‍റെ ദോ​​​ഷ​​​വ​​​ശ​​​ങ്ങ​​​ൾ പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ൽ ഒ​​​തു​​​ങ്ങി​​​ല്ല. അ​​​സ്ഥി​​​ര​​​ത​​​യും അ​​​ര​​​ക്ഷി​​​താ​​​വ​​​സ്ഥ​​​യും ദൂ​​​രെ ദേ​​​ശ​​​ങ്ങ​​​ളി​​​ലേ​​​ക്കു പ​​​ട​​​രാ​​​മെ​​​ന്ന് ഇ​​​റാ​​​നി​​​ലെ ഒ​​​രു പ​​​രി​​​പാ​​​ടി​​​ക്കി​​​ടെ അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.