കാ​​​ൻ​​​ബ​​​റ: ​​​ഓ​​​സ്ട്രേ​​​ലിയയി​​​ൽ 16നു ​​​താ​​​ഴെ പ്രാ​​​യ​​​മു​​​ള്ള​​​വ​​​ർ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നു വി​​​ല​​​ക്കു വ​​​രു​​​ന്നു. ഇ​​​തി​​​നു​​​ള്ള നി​​​യ​​​മം അ​​​ടു​​​ത്ത​​​യാ​​​ഴ്ച പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​മെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആ​​​ന്‍റ​​​ണി ആ​​​ൽ​​​ബ​​​നീ​​​സ് അ​​​റി​​​യി​​​ച്ചു.


കു​​​ട്ടി​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ​​​യി​​​ൽ ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്കു​​​ള്ള ആ​​​ശ​​​ങ്ക പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണു നി​​​യ​​​മം കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​ത്. ര​​​ക്ഷി​​​താ​​​ക്ക​​​ളു​​​ടെ അ​​​നു​​​മ​​​തി ഉ​​​ണ്ടെ​​​ങ്കി​​​ലും പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ൽ ഇ​​​ള​​​വു ല​​​ഭി​​​ക്കി​​​ല്ല.