പ്ര​ള​യം: നേ​പ്പാ​ളി​ൽ 233 മ​ര​ണം
പ്ര​ള​യം: നേ​പ്പാ​ളി​ൽ  233 മ​ര​ണം
Friday, October 4, 2024 3:45 AM IST
കാ​​​​​ഠ്മ​​​​​ണ്ഡു: നേ​​​​​പ്പാ​​​​​ളി​​​​​ൽ ശ​​​​​ക്ത​​​​​മാ​​​​​യ മ​​​​​ഴ​​​​​യെ​​​ത്തു​​​​​ട​​​​​ർ​​​​​ന്നു​​​​​ണ്ടാ​​​​​യ പ്ര​​​​​ള​​​​​യ​​​​​ത്തി​​​​​ലും മ​​​​​ണ്ണി​​​​​ടി​​​​​ച്ചി​​​​​ലി​​​​​ലും മ​​​​​രി​​​​​ച്ച​​​​​വ​​​​​രു​​​​​ടെ എ​​​​​ണ്ണം 233 ആ​​​​​യി. 22 പേ​​​​​രെ കാ​​​​​ണാ​​​​​താ​​​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.