ലോ​ക​ സ​മാ​ധാ​ന​ത്തി​നായി പ്രാർഥിക്കാൻ ആ​ഹ്വാ​നം ചെ​യ്‌​ത്‌ മാ​ർ​പാ​പ്പ
ലോ​ക​ സ​മാ​ധാ​ന​ത്തി​നായി പ്രാർഥിക്കാൻ ആ​ഹ്വാ​നം ചെ​യ്‌​ത്‌ മാ​ർ​പാ​പ്പ
Thursday, October 3, 2024 12:56 AM IST
വ​​ത്തി​​ക്കാ​​ൻ: ഇ​​സ്ര​​യേ​​ലി​​നു​നേ​​രെ ഹ​​മാ​​സ് ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ ഒ​​ന്നാം വാ​​ർ​​ഷി​​ക​​ദി​​ന​​മാ​​യ ഈ​​മാ​​സം ഏ​​ഴി​​ന് ലോ​​ക​​സ​​മാ​​ധാ​​ന​​ത്തി​​നാ​​യി പ്രാ​​ർ​​ഥ​​ന​​യ്ക്കും ഉ​​പ​​വാ​​സ​​ത്തി​​നും ആ​​ഹ്വാ​​നം ചെ​​യ്‌​​ത്‌ ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ. ഇ​​തേ ഉ​​ദ്ദേ​​ശ്യ​​ത്തോ​​ടെ അ​ടു​ത്ത ഞാ​യ​റാ​ഴ്ച മാ​​ർ​​പാ​​പ്പ ജ​​പ​​മാ​​ല പ്രാ​​ർ​​ഥ​​ന അ​​ർ​​പ്പി​​ക്കാ​​നാ​​യി റോ​​മി​​ലെ മേ​​രി മേ​​ജ​​ർ ബ​​സി​​ലി​​ക്ക​​യി​​ലെ​​ത്തും.

ലോ​​ക​​സ​​മാ​​ധാ​​ന​​ത്തി​​ന് ക​​ടു​​ത്ത ഭീ​​ഷ​​ണി​​യു​​യ​​ർ​​ത്തി ലോ​​ക​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ സാ​​യു​​ധ​​സം​​ഘ​​ർ​​ഷ​​ങ്ങ​​ളും യു​​ദ്ധ​​ങ്ങ​​ളും ന​​ട​​മാ​​ടു​​ന്ന​​തി​​നി​​ടെ, വി​​ശ്വാ​​സ​​ത്താ​​ൽ പ്രേ​​രി​​ത​​രാ​​യി പ്രാ​​ർ​​ഥ​​ന​​യു​​ടെ​​യും ഉ​​പ​​വാ​​സ​​ത്തി​​ന്‍റെ​​യും ആ​​യു​​ധ​​ങ്ങ​​ളേ​​ന്തി സ​​മാ​​ധാ​​ന​​ത്തി​​നാ​​യി പോ​​രാ​​ടാ​​ൻ എ​​ല്ലാ​​വ​​രോ​​ടും മാ​​ർ​​പാ​​പ്പ ആ​​ഹ്വാ​​നം ചെ​​യ്തു. ആ​​ഗോ​​ള മെ​​ത്രാ​​ൻ സി​​ന​​ഡി​​ന്‍റെ ആ​​രം​​ഭ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഇ​​ന്ന​​ലെ രാ​​വി​​ലെ വ​​ത്തി​​ക്കാ​​നി​​ലെ സെ​​ന്‍റ് പീ​​റ്റേ​​ഴ്സ് ച​​ത്വ​​ര​​ത്തി​​ൽ ന​​ട​​ന്ന വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന​മ​​ധ്യേ ന​​ട​​ത്തി​​യ സ​​ന്ദേ​​ശ​​ത്തി​​ലാ​​ണ് ഒ​​ക്‌​​ടോ​​ബ​​ർ ഏ​​ഴ് തി​​ങ്ക​​ളാ​​ഴ്‌​​ച പ്രാ​​ർ​​ഥ​​ന​​യും ഉ​​പ​​വാ​​സ​​വും ന​​ട​​ത്താ​​ൻ മാ​​ർ​​പാ​​പ്പ ആ​​ഹ്വാ​നം ചെ​​യ്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.