പ്രൈമറി സ്കൂൾ ബസിനു തീപിടിച്ച് 25 മരണം
പ്രൈമറി സ്കൂൾ ബസിനു തീപിടിച്ച് 25 മരണം
Wednesday, October 2, 2024 1:50 AM IST
ബാ​​​ങ്കോ​​​ക്ക്: ​​​താ​​​യ്‌​​​ല​​​ൻ​​​ഡി​​​ൽ പ്രൈ​​​മ​​​റി സ്കൂ​​​ൾ ബ​​​സ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട് തീ​​​പി​​​ടി​​​ച്ച് 22 കു​​​ട്ടി​​​ക​​​ളും മൂ​​​ന്ന് അ​​​ധ്യാ​​​പ​​​ക​​​രും മ​​​രി​​​ച്ചു. 16 കു​​​ട്ടി​​​ക​​​ളെ​​​യും മൂ​​​ന്ന് അ​​​ധ്യാ​​​പ​​​ക​​​രെ​​​യും ര​​​ക്ഷ​​​പ്പെ​​​ടു​​​ത്താ​​​നാ​​​യി. വി​​​നോ​​​ദ​​​യാ​​​ത്ര​​​യ്ക്കു​​​ പോ​​​യ മൂ​​​ന്നു ബ​​​സു​​​ക​​​ളി​​​ൽ ഒ​​​ന്നാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്.

ഹൈ​​​വേ​​​യി​​​ലൂ​​​ടെ ബാ​​​ങ്കോ​​​ക്കി​​​ലേ​​​ക്കു വ​​​രിക​​​യാ​​​യി​​​രു​​​ന്ന ബ​​​സി​​​ന്‍റെ ട​​​യ​​​ർ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് നി​​​യ​​​ന്ത്ര​​​ണം ന​​​ഷ്ട​​​മാ​​​യി കൈ​​​വ​​​രി​​​യി​​​ൽ ഇ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്നു​​​ണ്ടായ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ ബ​​​സ് പൂ​​​ർ​​​ണ​​​മാ​​​യി ന​​​ശി​​​ച്ചു.


അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ രീ​​​തി​​​യി​​​ൽ കം​​​പ്ര​​​സ് ചെ​​​യ്ത പ്ര​​​കൃ​​​തി​​​വാ​​​ത​​​ക​​​മാ​​​ണു ബ​​​സി​​​ൽ ഇ​​​ന്ധ​​​ന​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന​​​തെ​​​ന്നു ഗ​​​താ​​​ഗ​​​ത മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു. അ​​​പ​​​ക​​​ട​​​സ്ഥ​​​ല​​​ത്തു​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ട്ട ബ​​​സ് ഡ്രൈ​​​വ​​​ർ​​​ക്കാ​​​യി പോ​​​ലീ​​​സ് തെ​​​ര​​​ച്ചി​​​ൽ തു​​​ട​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.