അ​​റ്റ്ലാ​​ന്‍റ: അ​​മേ​​രി​​ക്ക​​യി​​ലെ ജോ​​ർ​​ജി​​യ സം​​സ്ഥാ​​ന​​ത്ത് സ്കൂ​​ളി​​ലു​​ണ്ടാ​​യ വെ​​ടി​​വ​​യ്പി​​ൽ ര​​ണ്ടു​​പേ​​ർ മ​​രി​​ക്കു​​ക​​യും നി​​ര​​വ​​ധി പേ​​ർ​​ക്ക് പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെ​​യ്തു.

വ​​ട​​ക്ക​​ൻ ജോ​​ർ​​ജി​​യ​​യി​​ലെ വി​​ൻ​​ഡ​​റി​​ലു​​ള്ള അ​​പ​​ലാ​​ച്ചി ഹൈ​​സ്കൂ​​ളി​​ൽ പ്രാ​​ദേ​​ശി​​ക​​സ​​മ​​യം ഇ​​ന്ന​​ലെ രാ​​വി​​ലെ 10.30 ഓ​​ടെ​​യാ​​യി​​രു​​ന്നു സം​​ഭവം. ഒ​​രാ​​ളെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​താ​​യി പോ​​ലീ​​സ് അ​​റി​​യി​​ച്ചു.