ജ​ർ​മ​നി​യി​ൽ മ​നു​ഷ്യ​ക്ക​ടത്തു സം​ഘ​ത്തെ പി​ടി​കൂ​ടി
ജ​ർ​മ​നി​യി​ൽ മ​നു​ഷ്യ​ക്ക​ടത്തു സം​ഘ​ത്തെ പി​ടി​കൂ​ടി
Thursday, September 5, 2024 12:01 AM IST
ബെ​​ർ​​ലി​​ൻ: യൂ​​റോ​​പ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്കു മ​​നു​​ഷ്യ​​രെ ക​​ട​​ത്തു​​ന്ന സം​​ഘ​​ത്തെ ജ​​ർ​​മ​​ൻ പോ​​ലീ​​സ് പി​​ടി​​കൂ​​ടി. സി​​റി​​യ​​ക്കാ​​രാ​​യ മൂ​​ന്നു​​പേ​​രും ഇ​​റാ​​ക്കു​​കാ​​രാ​​യ ര​​ണ്ടു​​പേ​​രു​​മാ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്.

ഡ്രൈ​​വ​​ർ​​മാ​​ർ മു​​ത​​ൽ ത​​ല​​പ്പ​​ത്തു​​ള്ള​​വ​​ർ​​വ​​രെ​​യു​​ള്ള 18 പേ​​ർ​​ക്കു​​വേ​​ണ്ടി​​യു​​ള്ള അ​​ന്വേ​​ഷ​​ണം തു​​ട​​രു​​ന്ന​​താ​​യി പോ​​ലീ​​സ് അ​​റി​​യി​​ച്ചു.

അഞ്ചു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ നി​​ര​​വ​​ധി ന​​ഗ​​ര​​ങ്ങ​​ളി​​ൽ ഒ​​രേ​​സ​​മ​​യം ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ മു​​ന്നൂ​​റി​​ലേ​​റെ പോ​​ലീ​​സു​​കാ​​ർ പ​​ങ്കെ​​ടു​​ത്തു.


അ​റ​സ്റ്റി​ലാ​യ ​സം​​ഘം ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം 140 പേ​​രെ ജ​​ർ​​മ​​നി​​യി​​ൽ എ​​ത്തി​​ച്ച​​താ​​യി പോ​​ലീ​​സ് പ​​റ​​ഞ്ഞു. ഇ​​തി​​ലേ​​റെ​​പ്പേ​​രെ ക​​ട​​ത്തി​​യി​​ട്ടു​​ണ്ടാ​​കാ​മെ​ന്നു സം​​ശ​​യി​​ക്കു​​ന്നു. മ​​നു​​ഷ്യ​​ക്ക​​ട​​ത്തു​​കാ​​ർ​​ക്കു ന​​ൽ​​കാ​​നു​​ള്ള ഹ​​വാ​​ല​​പ്പ​​ണം കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന സ​​മാ​​ന്ത​​ര ബാ​​ങ്കിം​​ഗ് ഏ​​ർ​​പ്പാ​​ടും ഉ​​ണ്ടാ​​യി​​രു​​ന്ന​​താ​​യി പോ​​ലീ​​സ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.