മോ​​​​സ്കോ: റ​​​​ഷ്യ​​​​യു​​​​ടെ പ​​​​ര​​​​മോ​​​​ന്ന​​​​ത സി​​​​വി​​​​ലി​​​​യ​​​​ൻ ബ​​​​ഹു​​​​മ​​​​തി​​​​യാ​​​​യ ‘ഓ​​​​ർ​​​​ഡ​​​​ർ ഓ​​​​ഫ് സെ​​​​ന്‍റ് ആ​​​​ൻ​​​​ഡ്രു ദ ​​​​അപ്പൊസ്ത​​​​ൽ’ പു​​ര​​സ്കാ​​രം പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​ക്കു സ​​​​മ്മാ​​​​നി​​​​ച്ച് റ​​​​ഷ്യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വ്ലാ​​​​ദി​​​​മി​​​​ർ പു​​​​ടി​​​​ൻ.

ക്രെം​​​​ലി​​​​നി​​​​ലെ സെ​​​​ന്‍റ് ആ​​​​ൻ​​​​ഡ്രു ഹാ​​​​ളി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ലാ​​​​യി​​​​രു​​​​ന്നു പു​​​​ര​​​​സ്കാ​​​​രം സ​​​​മ്മാ​​​​നി​​​​ച്ച​​​​ത്. 1698ൽ ​​​​ആ​​​​രം​​​​ഭി​​​​ച്ച ഈ ​​​​അ​​​​വാ​​​​ർ​​​​ഡ് നേ​​​​ടു​​​​ന്ന ആ​​​​ദ്യ ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​നാ​​​​ണു ന​​​​രേ​​​​ന്ദ്ര മോ​​​​ദി.


ക്രി​​​​സ്തു​​​ശി​​​​ഷ്യ​​​​നും റ​​​​ഷ്യ​​​​യു​​​​ടെ മ​​ധ്യ​​സ്ഥ​​നു​​മാ​​യ വി​​ശു​​ദ്ധ അ​​ന്ത്ര​​യോ​​സ് ശ്ലീ​​ഹാ​​യു​​ടെ പേ​​​​രി​​​​ലാ​​​​ണു പു​​​​ര​​​​സ്കാ​​​​രം. ഇ​​​​ന്ത്യ​​​​യി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു പു​​​​ര​​​​സ്കാ​​​​രം സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് മോ​​​​ദി എ​​​​ക്സി​​​​ൽ കു​​​​റി​​​​ച്ചു.