റഷ്യൻ ആക്രമണത്തിൽ 12 പേർ മരിച്ചു
റഷ്യൻ ആക്രമണത്തിൽ  12 പേർ മരിച്ചു
Monday, May 27, 2024 1:47 AM IST
കീ​​​വ്: യു​​​ക്രെ​​​യ്നി​​​ലെ ഹ​​​ർ​​​കീ​​​വ് ന​​​ഗ​​​ര​​​ത്തി​​​ൽ റ​​​ഷ്യ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 12 പേ​​​ർ കൊ​​​ല്ല​​​പ്പെ​​ട്ടു. 43 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ന​​​ഗ​​​ര​​​പ്രാ​​​ന്ത​​​ത്തി​​​ലെ സൂ​​​പ്പ​​​ർ മാ​​​ർ​​​ക്ക​​​റ്റി​​​ൽ ബോം​​​ബി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

ശ​​​ക്തി​​​യേ​​​റി​​​യ ര​​​ണ്ടു ഗ്ലൈ​​​ഡ് ബോം​​​ബു​​​ക​​​ളാ​​​ണ് ഇ​​​ട്ട​​​തെ​​​ന്നു യു​​​ക്രെ​​​യ്ൻ അ​​​റി​​​യി​​​ച്ചു. സം​​​ഭ​​​വ​​​സ​​​മ​​​യ​​​ത്ത് സൂ​​​പ്പ​​​ർ​​​മാ​​​ർ​​​ക്ക​​​റ്റി​​​ൽ 200 പേ​​​രു​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി പ​​​റ​​​ഞ്ഞു.

നേ​​​ര​​​ത്തേ യു​​​ക്രെ​​​യ്ൻ സേ​​​ന റ​​​ഷ്യ​​​യി​​​ലെ ബെ​​​ൽ​​​ഗ​​​രോ​​​ദ് മേ​​​ഖ​​​ല​​​യി​​​ൽ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ നാ​​​ലു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും ഒ​​​ട്ടേ​​​റെ​​​പ്പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി​​​മു​​​ത​​​ൽ ഞാ​​​യ​​​ർ പു​​​ല​​​ർ​​​ച്ചെ വ​​​രെ യു​​​ക്രെ​​​യ്ൻ സേ​​​ന ഡ്രോ​ണു​ക​ളും പീ​ര​ങ്കി​ക​ളും പ്ര​യോ​ഗി​ച്ച​താ​യി റ​ഷ്യ പ​റ​ഞ്ഞു.


ഇ​​​തി​​​നി​​​ടെ, മ​​​ര​​​വി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട റ​​​ഷ്യ​​​ൻ ആ​​​സ്തി​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള ലാ​​​ഭം യു​​​ക്രെ​​​യ്നു കൈ​​​മാ​​​റു​​​ന്ന​​​തു പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ ഇ​​​റ്റ​​​ലി​​​യി​​​ൽ ചേ​​​ർ​​​ന്ന ജി ​​​ഏ​​​ഴ് ധ​​​ന​​​മ​​​ന്ത്രി​​​മാ​​​രു​​​ടെ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.