സീ​റോമ​ല​ബാ​ര്‍ സ​ഭ​യി​ലെ വി​ശ്വാ​സപ​രി​ശീ​ല​നം മാ​തൃ​ക: ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ചാ​​​ള്‍​സ് ബാ​​​ല്‍​വോ
സീ​റോമ​ല​ബാ​ര്‍ സ​ഭ​യി​ലെ വി​ശ്വാ​സപ​രി​ശീ​ല​നം മാ​തൃ​ക:  ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ചാ​​​ള്‍​സ് ബാ​​​ല്‍​വോ
Friday, May 24, 2024 3:43 AM IST
സി​​​ഡ്‌​​​നി: സീ​​​റോ​​മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യി​​​ലെ വി​​​ശ്വാ​​​സ പ​​​രി​​​ശീ​​​ല​​​ന ശു​​​ശ്രൂ​​​ഷ ആ​​​ഗോ​​​ള ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യി​​​ല്‍ മാ​​​തൃ​​​ക​​​യാ​​​ണെ​​​ന്ന് ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​യി​​​ലെ വ​​​ത്തി​​​ക്കാ​​​ന്‍ പ്ര​​​തി​​​നി​​​ധി ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ചാ​​​ള്‍​സ് ബാ​​​ല്‍​വോ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

കാ​​​ന്‍​ബ​​​റ​​​യി​​​ല്‍ സീ​​​റോ​​മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ സി​​​ഡ്‌​​​നി മേ​​​ഖ​​​ല മ​​​താ​​​ധ്യാ​​​പ​​​ക ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

മ​​​ത​​​ബോ​​​ധ​​​ന​​​കേ​​​ന്ദ്രം രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​മാ​​​ത്യു അ​​​രീ​​​പ്ലാ​​​ക്ക​​​ല്‍ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. നോ​​​ബി ജോ​​​സ​​​ഫ് ക്ലാ​​​സ് ന​​​യി​​​ച്ചു. ദീ​​​പു മാ​​​ത്യു തോ​​​മ​​​സ്, സി​​​ജോ ടോ​​​ണി​​​യോ, ഫാ. ​​​ബി​​​നീ​​​ഷ് ന​​​രി​​​മ​​​റ്റ​​​ത്തി​​​ല്‍, ഫാ. ​​​ഡാ​​​ലി​​​ഷ് കോ​​​ച്ചേ​​​രി​​​യി​​​ല്‍, ഫാ. ​​​ജോ​​​ര്‍​ജ് മ​​​ങ്കു​​​ഴി​​​ക്ക​​​രി, ഫാ. ​​​ജോ​​​ണ്‍ പു​​​തു​​​വ, ഫാ. ​​​ബി​​​നു മാ​​​ളി​​​യേ​​​ക്ക​​​ല്‍, ഫാ. ​​​തോ​​​മ​​​സ് പേ​​​ഴും​​​കാ​​​ട്ടി​​​ല്‍, ഫാ. ​​​ജോ​​​ബി ത​​​ര​​​ണി​​​യി​​​ല്‍, ഫാ.​​​സി​​​ബി താ​​​ന്നി​​​ക്ക​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.വി​​​വി​​​ധ ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ല്‍നി​​​ന്ന് 150 വി​​​ശ്വാ​​​സ പ​​​രി​​​ശീ​​​ല​​​ക​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.