യുക്രെയ്ൻ വൈദ്യുതി പ്ലാന്‍റ് റഷ്യ തകർത്തു
യുക്രെയ്ൻ വൈദ്യുതി പ്ലാന്‍റ് റഷ്യ തകർത്തു
Friday, April 12, 2024 2:08 AM IST
കീ​വ്: യു​ക്രെ​യ്നി​ലെ വൈ​ദ്യു​തി സം​വി​ധാ​ന​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് റ​ഷ്യ ന​ട​ത്തി​യ മി​സൈ​ൽ, ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ വ​ലി​യ നാ​ശം. ത​ല​സ്ഥാ​ന​മാ​യ കീ​വി​ന​ടു​ത്തു​ള്ള ട്രൈ​പി​ല്യ ഊ​ർ​ജ്ജോത്പാ​ദ​ന കേ​ന്ദ്രം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.

ട്രാ​ൻ​സ്ഫോ​ർ​മ​ർ, ട​ർ​ബൈ​ൻ, ജ​ന​റേ​റ്റ​ർ എ​ന്നി​ങ്ങ​നെ ഒ​ന്നും അ​വ​ശേ​ഷി​ക്കു​ന്നി​ല്ലെ​ന്ന് യു​ക്രെ​യ്ൻ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. കീ​വ് അ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ വൈ​ദ്യു​തി ന​ല്കു​ന്ന പ്ര​ധാ​ന പ്ലാ​ന്‍റ് ആ​യി​രു​ന്നി​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ യു​ക്രെ​യ്നി​ലു​ട​നീ​ളം ആ​ക്ര​മ​ണ​മു​ണ്ടാ​യി. എ​ൺ​പ​തി​ല​ധി​കം മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളു​മാ​ണ് റ​ഷ്യ പ്ര​യോ​ഗി​ച്ച​ത്. യു​ക്രെ​യ്ൻ സേ​ന റ​ഷ്യ​യി​ൽ കൂ​ടെ​ക്കൂ​ടെ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തി​നു​ള്ള മ​റു​പ​ടി​യാ​ണി​തെ​ന്ന് റ​ഷ്യ​ൻ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.