യുഎസിൽ വീണ്ടും ഇന്ത്യൻ വിദ്യാർഥി മരിച്ചു
യുഎസിൽ വീണ്ടും ഇന്ത്യൻ വിദ്യാർഥി മരിച്ചു
Sunday, April 7, 2024 1:28 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഒ​​​ഹാ​​​യോ സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ത്യ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​യെ മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി.

ക്ലീ​​​വ്‌​​​ല​​​ൻ​​​ഡി​​​ൽ പ​​​ഠ​​​നം ന​​​ട​​​ത്തി​​​യി​​​രു​​​ന്ന ഉ​​​മാ സ​​​ത്യ സാ​​​യി ഗ​​​ഡ്ഡെ​​​യാ​​​ണു മ​​​രി​​​ച്ച​​​ത്. മ​​​ര​​​ണ​​​കാ​​​ര​​​ണം വ്യ​​​ക്ത​​​മാ​​​കാ​​​നാ​​​യി അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ന്ന​​​താ​​​യി ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ ഇ​​​ന്ത്യ​​​ൻ കോ​​​ൺ​​​സു​​​ലേ​​​റ്റ് അ​​​റി​​​യി​​​ച്ചു.


ഈ ​​​വ​​​ർ​​​ഷം യു​​​എ​​​സി​​​ൽ ഇ​​​ന്ത്യ​​​ക്കാ​​​രോ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​രോ ആ​​​യ വി​​​ദ്യാ​​​ർ​​​ഥി മരണപ്പെടുന്ന പ​​​ത്താ​​​മ​​​ത്തെ സം​​​ഭ​​​വ​​​മാ​​​ണി​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.