വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: റം​​​സാ​​​ൻ വ്രത​​​കാ​​​ല​​​ത്ത് ഗാ​​​സ​​​യി​​​ൽ വെ​​​ടി​​​നി​​​ർ​​​ത്ത​​​ലു​​​ണ്ടാ​​​കു​​​മെ​​​ന്ന് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യി യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ൻ. വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ സാ​​​ധ്യ​​​മാ​​​ക്കാ​​​ൻ ക​​​ഠി​​​നാ​​​ധ്വാനം ചെ​​​യ്യു​​​ന്ന​​​താ​​​യും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.