മോ​​​​സ്കോ: റ​​​​ഷ്യ​​​​ൻ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് അ​​​​ല​​​​ക്സി ന​​​​വ​​​​ൽ​​​​നി​​​​ക്ക് ആ​​​​യി​​​​ര​​​​ങ്ങ​​​​ളു​​​​ടെ അ​​​​ന്ത്യാ​​​​ഞ്ജ​​​​ലി. ന​​​​വ​​​​ൽ​​​​നി​​​​യു​​​​ടെ സം​​​​സ്കാ​​​​രം ക​​​​ന​​​​ത്ത പോ​​​​ലീ​​​​സ് സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ൽ മോ​​​​സ്കോ​​​​യി​​​​ൽ ന​​​​ട​​​​ന്നു.

നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നാ​​​​ളു​​​​ക​​​​ൾ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് യാ​​​​ത്രാ​​​​മൊ​​​​ഴി​​​​യേ​​​​കാ​​​​ൻ എ​​​​ത്തി​​​​യി​​​​രു​​​​ന്നു. ന​​​​വ​​​​ൽ​​​​നി​​​​യു​​​​ടെ യൂ​​​​ട്യൂ​​​​ബ് ചാ​​​​ന​​​​ലി​​​​ലൂ​​​​ടെ സം​​​​സ്കാ​​​​ര ച​​​​ട​​​​ങ്ങു​​​​ക​​​​ൾ ത​​ത്‌​​​​സ​​​​മ​​​​യം സം​​​​പ്രേ​​​​ഷണം ചെ​​​​യ്തി​​​​രു​​​​ന്നു.

പു​​​​ടി​​​​ൻ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​നെ വാ​​​​ർ​​​​ഷി​​​​കാ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്യു​​​​ന്ന വ്യാ​​​​ഴാ​​​​ഴ്ച​​​​യാ​​​​ണ് നേ​​​​രത്തേ ന​​​​വ​​​​ൽ​​​​നി​​​​യു​​​​ടെ സം​​​​സ്കാ​​​​ര ച​​​​ട​​​​ങ്ങു​​​​ക​​​​ൾ ന​​​​ട​​​​ത്താ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, കല്ലറ തയാറാക്കാൻ ആ​​​​രും പോലും വന്നില്ല.


പു​​​​ടി​​​​ന്‍റെ നി​​​​ശി​​​​ത വി​​​​മ​​​​ർ​​​​ശ​​​​ക​​​​നാ​​​​യി​​​​രു​​​​ന്ന ന​​​​വ​​​​ൽ​​​​നി ഫെ​​​​ബ്രു​​​​വ​​​​രി 16ന് ​​​​സൈ​​​​ബീ​​​​രി​​​​യ​​​​യി​​​​ലെ ജ​​​​യി​​​​ലി​​​​ൽ ദു​​​​രൂ​​​​ഹസാ​​​​ഹ​​​​ച​​​​ര്യ​​​​ത്തിലാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. എ​​​​ട്ടു ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​ണു മൃ​​​​ത​​​​ദേ​​​​ഹം ബ​​​​ന്ധു​​​​ക്ക​​​​ൾ​​​​ക്കു വി​​​​ട്ടു​​​​കൊ​​​​ടു​​ത്ത​​​​ത്.