ബാ​​​മ​​​ക്കോ: ​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ മാ​​​ലി​​​യി​​​ൽ ബ​​​സ് പാ​​​ല​​​ത്തി​​​ൽ​​​നി​​​ന്നു ന​​​ദി​​​യി​​​ലേ​​​ക്കു വീ​​​ണ് 31 പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും 10 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.

കെ​​​നി​​​യേ​​​ബ പ​​​ട്ട​​​ണ​​​ത്തി​​​ൽ​​​നി​​​ന്ന് അ​​​യ​​​ൽ​​​രാ​​​ജ്യ​​​മാ​​​യ ബു​​​ർ​​​ക്കി​​​നാ ഫാ​​​സോ​​​യി​​​ലേ​​​ക്കു പു​​​റ​​​പ്പെ​​​ട്ട ബ​​​സാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്.