തെരഞ്ഞെടുപ്പ് നേരത്തേ നടത്തില്ല: നെതന്യാഹു
തെരഞ്ഞെടുപ്പ് നേരത്തേ നടത്തില്ല: നെതന്യാഹു
Monday, February 19, 2024 12:35 AM IST
ടെ​​​ൽ അ​​​വീ​​​വ്: ഇ​​​സ്ര​​​യേ​​​ലി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു നേ​​​ര​​​ത്തേ​​​യാ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ത​​​ള്ളി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ജ​​​ന​​​ങ്ങ​​​ളെ ഭി​​​ന്നി​​​പ്പി​​​ക്കു​​​മെ​​​ന്നും യു​​​ദ്ധ​​​കാ​​​ല​​​ത്ത് ഐ​​​ക്യ​​​മാ​​​ണു വേ​​​ണ്ട​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു പ​​​റ​​​ഞ്ഞു.

ഒ​​​ക്‌​​​ടോ​​​ബ​​​ർ ഏ​​​ഴി​​​ലെ ഹ​​​മാ​​​സ് ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നാ​​​ലെ നെ​​​ത​​​ന്യാ​​​ഹു​​​വി​​​ന്‍റെ ജ​​​ന​​​പ്രീ​​​തി കു​​​ത്ത​​​നെ ഇ​​​ടി​​​ഞ്ഞി​​​രി​​​ക്കു​​​ക​​​യാ​​​ണ്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് നേ​​​ര​​​ത്തേ വേ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ജ​​​നം ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി ടെ​​​ൽ അ​​​വീ​​​വി​​​ലും ജ​​​റൂ​​​സ​​​ലെ​​​മി​​​ലും പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തു​​​ക​​​യു​​​ണ്ടാ​​​യി.


യു​​​ദ്ധം ക​​​ഴി​​​ഞ്ഞാ​​​ലു​​​ട​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വേ​​​ണ​​​മെ​​​ന്നാ​​​ണ് അ​​​ടു​​​ത്തി​​​ടെ ന​​​ട​​​ന്ന അ​​​ഭി​​​പ്രാ​​​യ സ​​​ർ​​​വേ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത മൂ​​​ന്നി​​​ൽ ര​​​ണ്ടു ശ​​​ത​​​മാ​​​ന​​​വും അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.