ഖാൻ യൂനിസിലെ ആശുപത്രിയിൽ ഇസ്രേലി സേനയുടെ റെയ്ഡ്
ഖാൻ യൂനിസിലെ ആശുപത്രിയിൽ ഇസ്രേലി സേനയുടെ റെയ്ഡ്
Friday, February 16, 2024 2:41 AM IST
റാ​​​​ഫ: തെക്കന്‍ ഗാ​​​​സ​​​​യി​​​​ലെ ഖാ​​​​ൻ യൂ​​​​നി​​​​സ് ന​​​​ഗ​​​​ര​​​​ത്തി​​​​ലെ നാ​​​​സ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ റെ​​​​യ്ഡ് ന​​​​ട​​​​ത്തി ഇ​​​​സ്രേ​​​​ലി സേ​​​​ന. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ഇ​​​​സ്രേ​​​​ലി സേ​​​​ന​​​​യു​​​​ടെ വെ​​​​ടി​​​​വ​​​​യ്പി​​​​ൽ ഒ​​​​രു രോ​​​​ഗി കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ആ​​​​റു പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു.

ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ അ​​​​ഭ​​​​യം തേ​​​​ടി​​​​യി​​​​രു​​​​ന്ന ആ​​​​യി​​​​ര​​​​ങ്ങ​​​​ളോ​​​​ട് ഒ​​​​ഴി​​​​ഞ്ഞു​​​​പോ​​​​കാ​​​​ൻ ബു​​​​ധ​​​​നാ​​​​ഴ്ച ഇ​​​​സ്രേ​​​​ലി സേ​​​​ന ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടി​​​​രു​​​​ന്നു. ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ​​നി​​ന്ന് നി​​​​ര​​​​വ​​​​ധി ഹ​​​​മാ​​​​സ് ഭീ​​​​ക​​​​ര​​​​നെ പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​താ​​​​യും ഇ​​​​സ്രേ​​​​ലി സേ​​​​ന അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.