ദേ​വാ​ല​യ നി​ര്‍​മാ​ണ​ത്തി​ന് 10 ല​ക്ഷം ദി​ര്‍​ഹം ന​ല്‍​കി എം.​എ. യൂ​സ​ഫ​ലി
ദേ​വാ​ല​യ നി​ര്‍​മാ​ണ​ത്തി​ന് 10 ല​ക്ഷം  ദി​ര്‍​ഹം ന​ല്‍​കി എം.​എ. യൂ​സ​ഫ​ലി
Thursday, December 7, 2023 1:02 AM IST
അ​​​ബു​​​ദാ​​​ബി: പു​​​തു​​​ക്കി​​പ്പ​​​ണി​​​യു​​​ന്ന അ​​​ബു​​​ദാ​​​ബി സെ​​​ന്‍റ് ജോ​​​ര്‍​ജ് ഓ​​​ര്‍​ത്ത​​​ഡോ​​​ക്‌​​​സ് ദേ​​​വാ​​​ല​​​യ​​​ത്തി​​​ന്‍റെ നി​​​ര്‍​മാ​​​ണ​​​ത്തി​​​ലേ​​​ക്കാ​​​യി ലു​​​ലു ഗ്രൂ​​​പ്പ് ചെ​​​യ​​​ര്‍​മാ​​​ന്‍ എം.​​​എ. യൂ​​​സ​​​ഫ​​​ലി​ 10 ല​​​ക്ഷം ദി​​​ര്‍​ഹം (2.25 കോ​​​ടി രൂ​​​പ) ന​​​ല്‍​കി.

അ​​​ബു​​​ദാ​​​ബി​​​യി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ യൂ​​​സ​​​ഫ​​​ലി​​​യി​​​ല്‍നി​​​ന്ന് യാ​​​ക്കൂ​​​ബ് മാ​​​ര്‍ ഏ​​​ലി​​​യാ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത തു​​​ക ഏ​​​റ്റു​​​വാ​​​ങ്ങി. അ​​​ബു​​​ദാ​​​ബി സെ​​ന്‍റ് ജോ​​​ര്‍​ജ് ഓ​​​ര്‍​ത്ത​​​ഡോ​​​ക്‌​​​സ് ക​​​ത്തീ​​​ഡ്ര​​​ല്‍ വി​​​കാ​​​രി ഫാ.​ ​​എ​​​ല്‍​ദോ എം. ​​​പോ​​​ള്‍, സ​​​ഹ​​​വി​​​കാ​​​രി ഫാ.​ ​​മാ​​​ത്യു ജോ​​​ണ്‍, ദേ​​​വാ​​​ല​​​യ നി​​​ര്‍​മാ​​​ണ ക​​​മ്മി​​​റ്റി ജ​​​ന​​​റ​​​ല്‍ ക​​​ണ്‍​വീ​​​ന​​​ര്‍ ഇ​​​ട്ടി പ​​​ണി​​​ക്ക​​​ര്‍, ഫി​​​നാ​​​ന്‍​സ് ക​​​ണ്‍​വീ​​​ന​​​ര്‍ ജോ​​​ണ്‍​സ​​​ണ്‍ കാ​​​ട്ടൂ​​​ര്‍, ട്ര​​​സ്റ്റി റോ​​​യ് മോ​​​ന്‍ ജോ​​​യ്, സെ​​​ക്ര​​​ട്ട​​​റി ജോ​​​ര്‍​ജ് വ​​​ര്‍​ഗീ​​​സ് എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.


വി​​​വി​​​ധ മ​​​ത​​​വി​​​ശ്വാ​​​സ​​​ങ്ങ​​​ളി​​​ൽ​​പ്പെ​​​ട്ട​​​വ​​​ര്‍​ക്ക് സാ​​​ഹോ​​​ദ​​​ര്യ​​​ത്തോ​​​ടെ​​​യും സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യും ക​​​ഴി​​​യാ​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണ് യു​​​എ​​​ഇ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ള്‍ ഒ​​​രു​​​ക്കു​​​ന്ന​​​തെ​​​ന്ന് യൂ​​​സ​​​ഫ​​​ലി പ​​​റ​​​ഞ്ഞു. ​‌
മ​​​ല​​​ങ്ക​​​ര ഓ​​​ര്‍​ത്ത​​​ഡോ​​​ക്‌​​​സ് സ​​​ഭ​​​യ്ക്ക് യൂ​​​സ​​​ഫ​​​ലി ന​​​ല്‍​കി വ​​​രു​​​ന്ന സേ​​​വ​​​ന​​​ങ്ങ​​​ള്‍ യാ​​​ക്കൂ​​​ബ് മാ​​​ര്‍ ഏ​​​ലി​​​യാ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത അ​​​നു​​​സ്മ​​​രി​​​ച്ചു.​ ഓ​​​ര്‍​ത്ത്‌​​​ഡോ​​​ക്‌​​​സ് സ​​​ഭ​​​യു​​​ടെ സ്‌​​​നേ​​​ഹോ​​​പ​​​ഹാ​​​രം അ​​​ദ്ദേ​​​ഹം യൂ​​​സ​​​ഫ​​​ലി​​​ക്ക് ന​​​ല്‍​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.