പുടിൻ ഇന്ന് സൗദിയിൽ
പുടിൻ ഇന്ന് സൗദിയിൽ
Wednesday, December 6, 2023 1:17 AM IST
മോ​​​സ്കോ: റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​ൻ ഇ​​​ന്ന് സൗ​​​ദി അ​​​റേ​​​ബ്യ​​​യും യു​​​എ​​​ഇ​​​യും സ​​​ന്ദ​​​ർ​​​ശി​​​ക്കും. ഉ​​​ഭ​​​യ​​​ക​​​ക്ഷി ബ​​​ന്ധം, ഹ​​​മാ​​​സ്-​​​ഇ​​​സ്ര​​​യേ​​​ൽ യു​​​ദ്ധം, അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​ഷ​​​യ​​​ങ്ങ​​​ൾ തു​​ട​​ങ്ങി​​യ​​​വ അ​​​റ​​​ബ് നേ​​​താ​​​ക്ക​​​ളു​​​മാ​​​യി പു​​​ടി​​​ൻ ച​​​ർ​​​ച്ച ചെ​​​യ്യു​​​മെ​​​ന്നു ക്രെം​​​ലി​​​ൻ വ​​​ക്താ​​​വ് ദി​​​മി​​​ത്രി പെ​​​സ്കോ​​​വ് അ​​​റി​​​യി​​​ച്ചു. ദു​​​ബാ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന യു​​​എ​​​ൻ കാ​​​ലാ​​​വ​​​സ്ഥാ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പു​​​ടി​​​ൻ സം​​​ബ​​​ന്ധി​​​ക്കു​​​മോ എ​​​ന്ന​​​ കാ​​​ര്യം അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ല്ല.

റ​​​ഷ്യ​​​ൻ സേ​​​ന 2022 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ യു​​​ക്രെ​​​യ്നി​​​ൽ അ​​​ധി​​​നി​​​വേ​​​ശം ആ​​​രം​​​ഭി​​​ച്ച​​​ശേ​​​ഷം പു​​​ടി​​​ൻ വി​​​ദേ​​​ശ​​​പ​​​ര്യ​​​ട​​​ന​​​ത്തി​​​നു പോ​​​കു​​​ന്ന​​​ത് അ​​​പൂ​​​ർ​​​വ​​​മാ​​​ണ്. യു​​​ദ്ധ​​​ക്കു​​​റ്റ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ക്രി​​​മി​​​ന​​​ൽ കോ​​​ട​​​തി(​​​ഐ​​​സി​​​സി) പു​​​ടി​​​നെ​​​തി​​​രേ വാ​​​റ​​​ന്‍റ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ണ്ട്.


ഈ ​​​വ​​​ർ​​​ഷം ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ൽ ന​​​ട​​​ന്ന ബ്രി​​​ക്സ് ഉ​​​ച്ച​​​കോ​​​ടി​​​യി​​​ലും ഇ​​​ന്ത്യ​​​യി​​​ൽ ന​​​ട​​​ന്ന ജി20 ​​​ഉ​​​ച്ച​​​കോ​​​ടി​​​യി​​​ലും അ​​​ദ്ദേ​​​ഹം പ​​​ങ്കെ​​​ടു​​​ത്തി​​​ല്ല. യു​​​എ​​​ഇ​​​യും സൗ​​​ദി​​​യും ഐ​​​സി​​​സി സ്ഥാ​​​പ​​​ന​​​ത്തി​​​ൽ ഒ​​​പ്പു​​​വ​​​യ്ക്കാ​​​ത്ത രാ​​​ജ്യ​​​ങ്ങ​​​ളാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.