ഇസ്രേലി കോൺസുലേറ്റിനു മുന്നിൽ തീകൊളുത്തി പ്രതിഷേധം
ഇസ്രേലി കോൺസുലേറ്റിനു മുന്നിൽ തീകൊളുത്തി പ്രതിഷേധം
Sunday, December 3, 2023 1:28 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ അ​​​റ്റ്‌​​​ലാ​​​ന്‍റ ന​​​ഗ​​​ര​​​ത്തി​​​ൽ ഇ​​​സ്രേ​​​ലി കോ​​​ൺ​​​സു​​​ലേ​​​റ്റി​​​നു മു​​​ന്നി​​​ൽ പ​​​ല​​​സ്തീ​​​ൻ അ​​​നു​​​ഭാ​​​വി സ്വ​​​യം ദേ​​​ഹ​​​ത്തു തീ​​​കൊ​​​ളു​​​ത്തി പ്ര​​​തി​​​ഷേ​​​ധി​​​ച്ചു. ഇ​​​യാ​​​ളു​​​ടെ പേ​​​ര​​ട​​​ക്കം ഒ​​​രു വി​​​വ​​​ര​​​വും പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ല. ഇ​​​യാ​​​ളെ ര​​​ക്ഷി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച ഒ​​​രു സു​​​ര​​​ക്ഷാ​​​ഭ​​​ട​​​നും പൊ​​​ള്ള​​​ലേ​​​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.