ഇസ്രേലി പ്രസിഡന്‍റുമായി മോദി കൂടിക്കാഴ്ച നടത്തി
ഇസ്രേലി പ്രസിഡന്‍റുമായി മോദി കൂടിക്കാഴ്ച നടത്തി
Saturday, December 2, 2023 2:03 AM IST
ദു​​​ബാ​​​യ്: ഇ​​​സ്രേ​​​ലി പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​സാ​​​ക് ഹെ​​​ർ​​​ട്സോ​​​ഗു​​​മാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

ദു​​​ബാ​​​യിൽ കാ​​​ലാ​​​വ​​​സ്ഥാ ഉ​​​ച്ച​​​കോ​​​ടി​​​ക്കെ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു ഇ​​​രു നേ​​​താ​​​ക്ക​​​ളും. ഇ​​​സ്ര​​​യേ​​​ൽ-​​​പ​​​ല​​​സ്തീ​​​ൻ വി​​​ഷ​​​യ​​​ത്തി​​​നു ച​​​ർ​​​ച്ച​​​ക​​​ളി​​​ലൂ​​​ടെ​​​യു​​​ള്ള പ​​​രി​​​ഹാ​​​ര​​​ത്തി​​​ന് ഇ​​​ന്ത്യ​​​യു​​​ടെ പൂ​​​ർ​​​ണ പി​​​ന്തു​​​ണ മോ​​​ദി പ്ര​​​ഖ്യാ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.