ക്വാ​​​​ലാ​​​​ലം​​​​പുർ: ഇ​​​​ന്ത്യ​​​​ൻ പൗ​​​​ര​​​​ന്മാ​​​​ർ​​​​ക്ക് വീ​​​​സ​​​​യി​​​​ല്ലാ​​​​തെ മ​​​​ലേ​​​​ഷ്യ​​​​യി​​​​ലേ​​​​ക്ക് യാ​​​​ത്ര ചെ​​​​യ്യാം. മ​​​​ലേ​​​​ഷ്യ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി അ​​​​ൻ​​​​വ​​​​ർ ഇ​​​​ബ്രാ​​​​ഹി​​​​മാ​​​​ണ് ഇ​​​​ള​​​​വ് പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. ഇ​​​​തോ​​​​ടെ ഇ​​​​ന്ത്യ​​​​ക്കാ​​​​ർ​​​​ക്ക് വീ​​​​സ​​​​യി​​​​ല്ലാ​​​​തെ മൂ​​​​പ്പ​​​​തു ദി​​​​വ​​​​സം​​​​വ​​​​രെ മ​​​​ലേ​​​​ഷ്യ​​​​യി​​​​ൽ താ​​​​മ​​​​സി​​​​ക്കാം. “മ​​​​ലേ​​​​ഷ്യ​​​​യി​​​​ലേ​​​​ക്കു​​​​ള്ള എ​​​​ല്ലാ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ൾ​​​​ക്കും സ​​​​ന്ദ​​​​ർ​​​​ശ​​​​ക​​​​ർ​​​​ക്കും വേ​​​​ണ്ടി പ്രാ​​​​രം​​​​ഭ സ്ക്രീ​​​​നിം​​​​ഗ് ന​​​​ട​​​​ത്തും.

ക്രി​​​​മി​​​​ന​​​​ൽ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​മോ തീ​​​​വ്ര​​​​വാ​​​​ദ സാ​​​​ധ്യ​​​​ത​​​​യോ ഉ​​​​ണ്ടെ​​​​ങ്കി​​​​ൽ അ​​​​വ​​​​രെ പ്ര​​​​വേ​​​​ശി​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ല.”- പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.


ശ്രീ​​​​ല​​​​ങ്ക​​​​യും താ​​​​യ്‌​​​​ല​​​​ൻ​​​​ഡും ന​​​​ട​​​​പ്പാ​​​​ക്കി​​​​യ വീ​​​​സ ഇ​​​​ള​​​​വി​​​​നെ​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് മ​​​​ലേ​​​​ഷ്യ​​​​യു​​​​ടെ​​​യും തീ​​​​രു​​​​മാ​​​​നം. ഡി​​​​സം​​​​ബ​​​​ർ ഒ​​​​ന്നിനു പു​​​​തി​​​​യ തീ​​​​രു​​​​മാ​​​​നം പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​രും. മ​​​​ലേ​​​​ഷ്യ​​​​യി​​​​ലേ​​​​ക്ക് എ​​​​ത്തു​​​​ന്ന വി​​​​നോ​​​​ദ​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ളി​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​രാ​​ണു മു​​​​ന്നി​​​​ൽ.
ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം 3,24,548 ഇ​​​​ന്ത്യ​​​​ക്കാ​​​​രാ​​​​ണ് മ​​​​ലേ​​​​ഷ്യ​​​​യി​​​​ൽ എ​​​​ത്തി​​​​യ​​​​ത്. 16.1 ദ​​​​ശ​​​​ല​​​​ക്ഷം അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര വി​​​​നോ​​​​ദ സ​​​​ഞ്ചാ​​​​രി​​​​ക​​​​ളെ​​​​യാ​​​​ണ് മ​​​​ലേ​​​​ഷ്യ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്.