സിറിയയിൽ ഐഎസ് ഭീകരരുടെ കുഴിബോംബ് സ്ഫോടനത്തിൽ നാലു പേർ കൊല്ലപ്പെട്ടു
സിറിയയിൽ ഐഎസ് ഭീകരരുടെ കുഴിബോംബ് സ്ഫോടനത്തിൽ  നാലു പേർ കൊല്ലപ്പെട്ടു
Tuesday, November 28, 2023 12:47 AM IST
ഡ​​​മാ​​​സ്ക​​​സ്: സി​​​റി​​​യ​​​യി​​​ൽ ഇ​​​സ്ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ഭീ​​​ക​​​ര​​​ർ സ്ഥാ​​​പി​​​ച്ച കു​​​ഴി​​​ബോം​​​ബ് പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് നാ​​​ല് ഗ​​​വ​​​ൺ​​​മെ​​​ന്‍റ് അ​​​നു​​​കൂ​​​ല പോ​​​രാ​​​ളി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു. 18 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. കി​​​ഴ​​​ക്ക​​​ൻ പ്ര​​​വി​​​ശ്യ​​​യാ​​​യ ദെ​​​ർ-​​​അ​​​ൽ-​​​സൗ​​​റി​​​ലാ​​​യി​​​രു​​​ന്നു സ്ഫോ​​​ട​​​നം. നാ​​​ഷ​​​ണ​​​ൽ ഡി​​​ഫ​​​ൻ​​​സ് ഫോ​​​ഴ്സ​​​സ് അം​​​ഗ​​​ങ്ങ​​​ളാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.


ഈ ​​​വ​​​ർ​​​ഷം സി​​​റി​​​യ​​​യി​​​ൽ കു​​​ഴി​​​ബോം​​​ബ് സ്ഫോ​​​ട​​​ന​​​ത്തി​​​ൽ 235 പേ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. 2011 മു​​​ത​​​ലാ​​​ണ് വി​​​വി​​​ധ ഗ്രൂ​​​പ്പു​​​ക​​​ൾ കു​​​ഴി​​​ബോം​​​ബു​​​ക​​​ൾ സ്ഥാ​​​പി​​​ച്ചു​​​തു​​​ട​​​ങ്ങി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.