മേഡ് ഇൻ ചൈന വിമാനം; കന്നിയാത്ര വിജയകരം
മേഡ് ഇൻ ചൈന വിമാനം;  കന്നിയാത്ര വിജയകരം
Monday, May 29, 2023 12:17 AM IST
ബെ​​​യ്ജിം​​​ഗ്: ചൈ​​​ന സ്വ​​​ന്ത​​​മാ​​​യി നി​​​ർ​​​മി​​​ച്ച യാ​​​ത്രാ​​​വി​​​മാ​​​ന​​​മാ​​​യ സി919-​​​ന്‍റെ ക​​​ന്നി​​​പ്പ​​​റ​​​ക്ക​​​ൽ വി​​​ജ​​​യ​​​ക​​​രം. 130-ല​​​ധി​​​കം യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​യി ഷാം​​​ഗ്ഹാ​​​യ് ന​​​ഗ​​​ര​​​ത്തി​​​ൽ​​​നി​​​ന്ന് ബെ​​​യ്ജിം​​​ഗി​​​ലേ​​​ക്കാ​​​യി​​​രു​​​ന്നു യാ​​​ത്ര. കോ​​​മേ​​​ഴ്സ്യ​​​ൽ ഏ​​​വി​​​യേ​​​ഷ​​​ൻ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ചൈ​​​ന (കൊ​​​മാ​​​ക്) എ​​​ന്ന ക​​​ന്പ​​​നി​​​യാ​​​ണ് നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ.

ഫ്രാ​​​ൻ​​​സി​​​ലെ എ​​​യ​​​ർ​​​ബ​​​സ്, അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ബോ​​​യിം​​​ഗ് ക​​​ന്പ​​​നി​​​ക​​​ൾ​​​ക്ക് വി​​​മാ​​​ന​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​ലു​​​ള്ള കു​​​ത്ത​​​ക അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് ചൈ​​​ന സ്വ​​​ന്തം വി​​​മാ​​​നം വി​​​ക​​​സി​​​പ്പി​​​ച്ച​​​ത്. 164 പേ​​​ർ​​​ക്ക് ഇ​​​തി​​​ൽ യാ​​​ത്ര ചെ​​​യ്യാം. അ​​​തേ​​​സ​​​മ​​​യം, വി​​​മാ​​​ന​​​ത്തി​​​ന്‍റെ എ​​​ന്‌​​​ജി​​​ൻ അ​​​ട​​​ക്കം ഒ​​​ട്ട​​​ന​​​വ​​​ധി ഭാ​​​ഗ​​​ങ്ങ​​​ൾ വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്ന് ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്ത​​​താ​​​ണ്. വ​​​ർ​​​ഷം 150 വി​​​മാ​​​ന​​​ങ്ങ​​​ൾ വ​​​ച്ച് നി​​​ർ​​​മി​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​താ​​​യി ക​​​ന്പ​​​നി അ​​​റി​​​യി​​​ച്ചു. സി919​​​നാ​​​യി 1,200 ഓ​​​ർ​​​ഡ​​​റു​​​ക​​​ൾ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.